Nowcast Metbeat Weather: അടുത്ത 3 മണിക്കൂറിൽ ഇവിടെയെല്ലാം മഴ

(This report Valid up to: 07/04/23: 7 PM)
കണ്ണൂർ കാസർകോട് ജില്ലാ അതിർത്തി ചേർന്ന മലയോരങ്ങൾ, വയനാട്ടിലെ സുൽത്താൻ ബത്തേരി, മാനന്തവാടി, തരുവണ, കൽപ്പറ്റ, വയനാട് ജില്ലയോട് ചേർന്ന് കോഴിക്കോട് മലയോരം ,കുറ്റപ്പാലത്തിനും മണ്ണാർക്കാട് ഇടയിൽ,മലയാറ്റൂർ സോളാർ വനമേഖല,
അങ്കമാലി പെരിങ്ങൽകുത്ത് ആലുവ,തിരുവനന്തപുരം, കോട്ടയം ആലപ്പുഴ,കിളിമാനൂർ കരുനാഗപ്പള്ളി അടുത്ത മൂന്നു മണിക്കൂറിൽ ഇടിയോടുകൂടിയുള്ള മഴക്ക് സാധ്യത.
പത്തനംതിട്ട , കോട്ടയം ജില്ലജില്ലയിൽ ഇടി ശക്തമായേക്കാം. മലപ്പുറം – തിരൂർ ഇടയിലും , തൃശൂർ വാടാനപള്ളി ഇടയിലും ചെറിയ സാധ്യത. തൃശൂർ , എറണാകുളം , കൊല്ലം , തിരുവനന്തപുരം ജില്ല തീരദേശ ഭാഗങ്ങൾക്കും ഇന്ന് മഴ സാധ്യത. ഇടിമിന്നൽ തൽസമയം ട്രാക്ക് ചെയ്യാൻ metbeatnews.com ലെ Lightni g strike radar map ഉപയോഗിക്കാം.

LIGHTNING STRIKE MAP

Share this post

Leave a Comment