മഴ കുറവ്; തുണയായത് നിലവിലുള്ള കരാർ

മഴ കുറവ്; തുണയായത് നിലവിലുള്ള കരാർ സംസ്ഥാനത്ത് വേനല്‍‍മഴ ലഭിച്ചുവെങ്കിലും കാലവര്‍‍ഷം ശക്തി പ്രാപിക്കാത്തതിനെ തുടര്‍‍ന്ന് കെ.എസ്.ഇ.ബി.യുടെ ജലസംഭരണികളില്‍ ജലനിരപ്പ് പ്രതീക്ഷിച്ച തോതില്‍ വര്‍‍ദ്ധിച്ചിട്ടില്ല.ഈ മാസം ഇതുവരെ …

Read more

kerala rain updates 29/05/24: ശക്തമായ മഴ വിവിധ ജില്ലകളിൽ; മഴക്കെടുതി രൂക്ഷമായി

kerala rain updates 29/05/24: ശക്തമായ മഴ വിവിധ ജില്ലകളിൽ; മഴക്കെടുതി രൂക്ഷമായി കേരളത്തിൽ ഇന്നും കനത്ത മഴ തുടര‍ുകയാണ്. 7 ജില്ലകളില്‍ അതിശക്തമായ മഴ മുന്നറിയിപ്പായ …

Read more

വേനൽ മഴ 27% അധികം ലഭിച്ചു: ഡാമുകളിലെ ജലനിരപ്പ് ഉയർന്നില്ല

വേനൽ മഴ 27% അധികം ലഭിച്ചു: ഡാമുകളിലെ ജലനിരപ്പ് ഉയർന്നില്ല വേനൽചൂടിന് ആശ്വാസമായി പെയ്ത വേനൽ മഴയിൽ 27% അധികം ലഭിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മാർച്ച് …

Read more

Kerala summer weather updates 21/05/24: ഇന്നത്തെ റെഡ് അലർട്ടുകൾ പിൻവലിച്ചു; വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala summer weather updates 21/05/24: ഇന്നത്തെ റെഡ് അലർട്ടുകൾ പിൻവലിച്ചു; വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് കേരളത്തിൽ ഇന്ന് തീവ്രമഴ മുന്നറിയിപ്പായ റെഡ് അലർട്ടുകൾ പിൻവലിച്ചു …

Read more

Kerala weather updates 15/05/24: വരും മണിക്കൂറുകളിൽ നാല് ജില്ലകളിൽ മഴ; 9 ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്; ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത

Kerala weather updates 15/05/24: വരും മണിക്കൂറുകളിൽ നാല് ജില്ലകളിൽ മഴ; 9 ജില്ലകളിൽ യെല്ലോ അലർട്ട് കേരളത്തിൽ വരും മണിക്കൂറുകളിൽ നാലു ജില്ലകളിൽ മഴ സാധ്യതയെന്ന് …

Read more

Kerala rain updates 14/05/24: അതിശക്തമായ മഴ; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala rain updates 14/05/24: അതിശക്തമായ മഴ; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് സംസ്ഥാനത്ത് മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പ്. മഴക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. ഇന്ന് രണ്ട് …

Read more

kerala weather 14/05/24 : മഴ ഇന്നും തുടരും, കാറ്റ് മിന്നൽ ജാഗ്രത

kerala weather 14/05/24 : മഴ ഇന്നും തുടരും, കാറ്റ് മിന്നൽ ജാഗ്രത കേരളത്തിലും ലക്ഷദ്വീപിലും അറബിക്കടലിലുമായി ഇന്നലെ രാത്രിയോടെ തുടങ്ങിയ മഴ ഏതാനും മണിക്കൂർ കൂടി …

Read more

Kerala summer rain 12/05/24: ജനങ്ങൾക്കും കെഎസ്ഇബിക്കും ആശ്വാസമായി കേരളം മുഴുവൻ വേനൽ മഴ; വൈദ്യുതി ഉപയോഗം കുറഞ്ഞു

Kerala summer rain 12/05/24: ജനങ്ങൾക്കും കെഎസ്ഇബിക്കും ആശ്വാസമായി കേരളം മുഴുവൻ വേനൽ മഴ; വൈദ്യുതി ഉപയോഗം കുറഞ്ഞു കേരളം മുഴുവൻ വേനൽ മഴ ലഭിച്ചു തുടങ്ങി. …

Read more

Kerala summer weather updates 11/05/24: മഴ തുടരും: അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, നിലമ്പൂരിൽ 53 കാരന് സൂര്യാഘാതം ഏറ്റു

Kerala summer weather updates 11/05/24: മഴ തുടരും: അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, നിലമ്പൂരിൽ 53 കാരന് സൂര്യാഘാതം ഏറ്റു കേരളത്തിൽ അടുത്ത 5 ദിവസം …

Read more