Climate>World>niagara-falls-which-amazed-the-world-froze-and-turned-to-ice-covering-rocks-trees-and-stones-in-snow

ലോകത്തെ അതിശയിപ്പിച്ച നയാഗ്ര വെള്ളച്ചാട്ടം തണുത്തുറഞ്ഞ് ഐസായി, പാറകളും മരങ്ങളും കല്ലുകളും മഞ്ഞിൽ മൂടി

വെള്ളച്ചാട്ടം പൂർണമായും തണുത്തുറയുന്നില്ലെങ്കിലും വെള്ളത്തിന് മുകളിലായി ഐസ് കെട്ടി നിൽക്കുന്നത് വിസ്‌മയ കാഴ്‌ചയാണൊരുക്കിയത്. ശക്തമായ ശീതക്കാറ്റ് കൂടി ആകുന്നതോടെ ഈ മേഖലയിലെ താപനില മൈനസ് 20 ഡിഗ്രിയിലേക്ക് താഴുകയാണ്.

Maneesha Prasoon
2 mins read
Published : 30 Jan 2026 08:28 AM
ലോകത്തെ അതിശയിപ്പിച്ച നയാഗ്ര വെള്ളച്ചാട്ടം തണുത്തുറഞ്ഞ് ഐസായി, പാറകളും മരങ്ങളും കല്ലുകളും മഞ്ഞിൽ മൂടി
Add as a preferred
source on Google
Maneesha Prasoon
Maneesha Prasoon
Maneesha Prasoon is a dedicated journalist at Metbeat News, specializing in weather reporting, climate trends, and environmental issues. She brings a solid academic and professional foundation to her role, holding a BA in Sociology and a PG Diploma in Television Journalism from the Keltron Knowledge Centre in Kozhikode.