swallowing bomb
Shwoing 1 of 1 Total news
നാടൻ ബോംബ് വിഴുങ്ങിയ ആനകുട്ടിക്ക് ദാരുണാന്ത്യം, കർഷകൻ അറസ്റ്റിൽ
വനം മൃഗഡോക്ടറെ വിവരം അറിയിച്ചു. പ്രാഥമിക പരിശോധനയിൽ ആനയുടെ തുമ്പിക്കൈയിലും വായിലും രക്തസ്രാവമുള്ള മുറിവുകൾ കണ്ടെത്തി. നാടൻ ബോംബ് കഴിച്ചാണ് ആനക്കുട്ടി ചത്തതെന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം മൃഗഡോക്ടർ സ്ഥിരീകരിച്ചു.
16/01/2026 | Maneesha Prasoon