solar
Shwoing 11 of 11 Total news
ജൂൺ 21ന് ഏറ്റവും നീളമുള്ള പകലും ഏറ്റവും ചെറിയ രാത്രിയും വരുന്നു, സമ്മർ സോളിറ്റൈസ് എത്തുന്നു
ജ്യോതിശാസ്ത്ര കണക്കുകൾ പ്രകാരം ഈ വർഷത്തെ വേനൽക്കാലം ഏകദേശം 93 ദിവസവും 15 മണിക്കൂറും 40 മിനിറ്റും നീണ്ടുനിൽക്കും. തുടർന്ന് സെപ്റ്റംബർ മാസത്തിലെ ശരത്കാല വിഷുവം (Autumnal Equinox) വരെയാണ് ഈ കാലയളവ്.
18/06/2026 | Maneesha Prasoon
ലോക മുസ്ലിംകൾക്ക് അപൂർവ്വ അവസരം; കഅബയ്ക്ക് മുകളിൽ ‘സീറോ ഷാഡോ ഡേ’യിൽ നിഴലുകൾ അപ്രത്യക്ഷമായി
മക്കയിൽ ഇത്തവണ സൂര്യൻ ഏകദേശം 89.94 ഡിഗ്രി ഉയരത്തിലെത്തി. പൂർണ്ണ ലംബസ്ഥാനത്തോട് വെറും 0.06 ഡിഗ്രി വ്യത്യാസം മാത്രമാണ് ഉണ്ടായിരുന്നത്. അതിനാലാണ് നിഴലുകൾ പ്രായോഗികമായി അപ്രത്യക്ഷമായത്.
29/05/2026 | Maneesha Prasoon
6 മിനിട്ട് ഭൂമി ഇരുട്ടിലാകും, വരാൻ പോകുന്നത് നൂറ്റാണ്ടിലെ ദൈർഘ്യമേറിയ സൂര്യഗ്രഹണം, കേരളത്തിലെങ്ങനെ?
ശാസ്ത്രജ്ഞരുടെ കണക്കുകൾ പ്രകാരം, ഈ പൂർണ സൂര്യഗ്രഹണം ഏകദേശം 6 മിനിറ്റ് 20 മുതൽ 23 സെക്കൻഡ് വരെ നീണ്ടുനിൽക്കും. സാധാരണയായി ഒരു പൂർണ സൂര്യഗ്രഹണത്തിന്റെ ദൈർഘ്യം 2 മുതൽ 3 മിനിറ്റ് വരെയാണ്.
13/05/2026 | Maneesha Prasoon
സൂര്യന്റെ ചൂടേറിയ പ്രവർത്തനം; ബഹിരാകാശ മാലിന്യങ്ങൾ വേഗത്തിൽ ഭൂമിയിലേക്ക്, കണ്ടെത്തലുമായി ഐ.എസ്.ആർ.ഒ
സൂര്യൻ സ്ഥിരതയോടെ പ്രവർത്തിക്കുന്നില്ല. ഏകദേശം 11 വർഷം ദൈർഘ്യമുള്ള ഒരു സൗരചക്രമാണുള്ളത് (11-Year Solar Cycle). ഈ ചക്രത്തിൽ ചില വർഷങ്ങളിൽ സൂര്യന്റെ പ്രവർത്തനം വളരെ ശക്തമാകും.
07/05/2026 | Maneesha Prasoon
ചൂട് കഠിനമാകുന്നു, വന്യജീവികൾക്ക് ജലസഹായം: മൃഗങ്ങൾക്ക് ആശ്വാസവുമായി ഫോറസ്റ്റ് വിഭാഗം
ഉദ്യോഗസ്ഥർ പറയുന്നത് ഇപ്പോൾ വരെ വലിയ പ്രശ്നങ്ങൾ ഉണ്ടായിട്ടില്ലെങ്കിലും, മേയ് മാസത്തോടെ (May) വന്യജീവികളുടെ ചലനം വർധിക്കാനാണ് സാധ്യത എന്നാണ്. ജലസൗകര്യം ഉറപ്പാക്കുന്നത് (Water Availability) മൃഗങ്ങളെ കാട്ടിനുള്ളിൽ തന്നെ നിലനിർത്താനും മനുഷ്യ-മൃഗ സംഘർഷം ക
14/04/2026 | Maneesha Prasoon
കൊടും തണുപ്പിൽ സൂര്യഗ്രഹണം തേടി അന്റാർട്ടിക്കയിൽ, കൊറോണയെ വ്യക്തമായി പഠിക്കണം, ഇത് അപൂർവ സൂര്യഗ്രഹണ ദൗത്യം
നാളെയാണ് സൂര്യഗ്രഹണം. ഈ ദൃശ്യം പക്ഷേ ഇന്ത്യയിൽ കാണാൻ കഴിയില്ല. അന്റാർട്ടിക്കയിൽ പൂർണ്ണമായി ദൃശ്യമാകും. തെക്കൻ ആഫ്രിക്ക, ദക്ഷിണ അമേരിക്ക എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിൽ ഭാഗികമായും കാണാൻ കഴിയും.
16/02/2026 | Maneesha Prasoon
നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണം വരുന്നു, പകൽ വെളിച്ചം മറഞ്ഞ് ഇരുട്ടാകും
അറ്റ്ലാന്റിക് സമുദ്രത്തിന് മുകളിലാണ് സൂര്യഗ്രഹണം ആരംഭിക്കുന്നത്. അവിടുന്ന് തെക്കൻ സ്പെയിനിലും ബ്രിട്ടന്റെ ഭൂപ്രദേശമായ ജിബ്രാൾട്ടറിലുമെത്തും. ഏകദേശം ആറ് മിനിറ്റിലധികം പകൽ വെളിച്ചം മറഞ്ഞ് ഇരുട്ടിലേക്ക് മാറുന്നതാണ് ഈ സൂര്യഗ്രഹണത്തിന്റെ പ്രത്യേകത.
11/12/2025 | Maneesha Prasoon