ship
Shwoing 2 of 2 Total news
കുവൈത്ത് തീരത്ത് ചരക്ക് കപ്പലിൽ സ്ഫോടനം, കപ്പലിലെ എണ്ണ കടലിലേക്ക് പരന്നു
സ്ഫോടനത്തെ തുടർന്ന് കപ്പലിൽ നിന്നുള്ള എണ്ണ കടലിലേക്ക് പരന്നതായും കപ്പലിനുള്ളിലേക്ക് വെള്ളം കയറുന്നതായും പറയപ്പെടുന്നു. എന്നാൽ കപ്പലിലുണ്ടായിരുന്ന എല്ലാവരും സുരക്ഷിതരാണെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
05/03/2026 | Maneesha Prasoon
സ്വന്തമായി ക്രൂഡ് ഓയില്‍ ചരക്ക് കപ്പലുകള്‍ നിർമ്മിക്കാനൊരുങ്ങി ഇന്ത്യ, പണം ഇനിയും കടലിൽ ഒഴുക്കാനാവില്ല
ഇന്ത്യയുടെ വ്യാപാര കപ്പൽ നിരയിൽ വെറും 1,526 കപ്പലുകൾ മാത്രമാണുള്ളത്. മൊത്തം 14 മില്യൺ ഗ്രോസ് ടൺ. ലോകത്തെ മൊത്തം കപ്പലുകളുടെ എണ്ണത്തിൽ 0.77 ശതമാനവും ശേഷിയിൽ 1.2 ശതമാനവും മാത്രം.
18/11/2025 | Maneesha Prasoon