mud
Shwoing 2 of 2 Total news
വേനൽ ചൂടിൽ കുളങ്ങളിലെ അപകട മരണം ; പ്രധാന വില്ലൻ കുളത്തിനടിയിലെ ചളി, ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
വേനൽ തുടങ്ങിയതോടെ നിരവധി മരണങ്ങളാണ് ഇതോടെ റിപ്പോർട്ട് ചെയ്തത്. വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്, ചൂട് കാലത്ത് കുളത്തിലിറങ്ങുമ്പോൾ ചില കാര്യങ്ങൾ അവഗണിക്കുന്നത് ജീവന് തന്നെ ഭീഷണിയാകാമെന്നാണ്.
18/04/2026 | Maneesha Prasoon
മൂന്ന് മാസത്തോളം കടലിനടിയിൽ കിടന്ന ബ്ല്യൂടൂത്ത് സ്പീക്കർ അസ്സലായി പാടുന്നു, ചളിയും, ഷെല്ലുകളും നിറഞ്ഞ സ്പീക്കർ വൈറലായി
വീഡിയോക്ക് താഴെ വന്ന കമൻ്റുകൾ നിരവധിയാണ്. എക്കാലത്തെയും മികച്ച പരസ്യമെന്നായിരുന്നു നിരവധി പേർ കുറിച്ചത്. 20 കോടിക്ക് മേലെ ആളുകളാണ് വീഡിയോ ഇതിനകം കണ്ടത്. പലർക്കും വീഡിയോയിലെ കാഴ്ച അദ്ഭുതമായി തോന്നി.
07/01/2026 | Maneesha Prasoon