mist
Shwoing 6 of 6 Total news
വെനസ്വേലയ്ക്ക് കൈത്താങ്ങായി ഇന്ത്യ; ‘ഓപറേഷന് അമിസ്റ്റാഡ്’ പ്രഖ്യാപിച്ച് അടിയന്തര രക്ഷാദൗത്യം
വെനസ്വേലയിലെ ജനതയും സർക്കാരും അതീവ ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും, ഈ ദുരന്തഘട്ടത്തിൽ അവർക്കൊപ്പം ഉറച്ചുനിൽക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും ജയ്ശങ്കർ വ്യക്തമാക്കി.
27/06/2026 | Maneesha Prasoon
മാസ്ക് നിർബന്ധം: ജീവിത കാലം മുഴുവൻ മാസ്ക് ശീലമാക്കേണ്ടി വരും, കൊച്ചിയെ പിടികൂടിയ പുകമഞ്ഞ് അപകടകാരി, നടപടി ഉടൻ വേണം
വാഹനങ്ങളുടെ പുകയും വ്യവസായ സ്ഥാപനങ്ങളിലെ പുകയും റോഡോ മറ്റ് നിർമാണപ്രവർത്തനങ്ങൾ മൂലം അന്തരീക്ഷത്തിൽ നിറയുന്ന പൊടിപടലങ്ങളും ഡിസംബറിലെ മഞ്ഞു കാലാവസ്ഥയുമായപ്പോൾ പുക മഞ്ഞ് നിറഞ്ഞ അന്തരീക്ഷമായി കൊച്ചി നഗരം മാറി.
05/12/2025 | Maneesha Prasoon
കാഴ്ച്ച മറച്ച് കൊച്ചിയെ മൂടി പുക മഞ്ഞ്, കുട്ടികളും ഗർഭിണികളും പ്രായമായവരും ശ്രദ്ധിക്കുക, മാസ്ക് ധരിക്കുക
പുകമഞ്ഞിൽ വലിയ ആശങ്കവേണ്ടതില്ലെന്നും എന്നാൽ ചിലയിടങ്ങളിൽ ജാഗ്രത പാലിക്കണമെന്നുമാണ് അധികൃതർ പറയുന്നത്. ഡൽഹി പോലുള്ള വൻ നഗരങ്ങളിലേതു പോലുള്ള സാഹചര്യം കൊച്ചിയിലില്ല. ഇവിടെ ദൃശ്യമാകുന്നത് പുകമഞ്ഞിൻ്റെ ആദ്യ ഘട്ടമാണെന്നും അധികൃതർ പറയുന്നു.
05/12/2025 | Maneesha Prasoon
Premium