kollam
Shwoing 4 of 4 Total news
കള്ളക്കടൽ പ്രതിഭാസം, കൊല്ലം–തിരുവനന്തപുരം തീരങ്ങളിൽ ജാഗ്രത നിർദ്ദേശം
തിരുവനന്തപുരത്തെ കാപ്പിൽ മുതൽ പൊഴിയൂർ(Pozhiyoor ) വരെയുള്ള തീരപ്രദേശങ്ങളിലും, കൊല്ലത്തെ ആലപ്പാട്(Alappad )മുതൽ എടവ(Edava) വരെയുള്ള തീരങ്ങളിലും ഇന്ന് മുതൽ മാർച്ച് 16 രാത്രി 11.30 വരെ കടലാക്രമണ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.
14/03/2026 | Maneesha Prasoon
ക്രിസ്മസ് ആഘോഷങ്ങളിലായിരുന്ന ജനങ്ങൾക്കിടയിലേക്ക് ആഞ്ഞടിച്ച സുനാമി കൊണ്ടുപോയത് 2 ലക്ഷത്തിലധികം ജീവനുകൾ, ഇന്നേക്ക് 21 വർഷം
ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിൽ ഭൂകമ്പത്തെത്തുടർന്നുണ്ടായ സുനാമി കേരളത്തിൽ ആഞ്ഞടിച്ചത് കൊല്ലം, ആലപ്പുഴ ജില്ലകളിലായിരുന്നു. കേരളക്കരയാകെ ആർത്തു കരഞ്ഞ ആ സുനാമിയുടെ നടുക്കുന്ന ഓർമ ആർക്കും മറക്കാൻ കഴിയില്ല.
26/12/2025 | Maneesha Prasoon
വാഹനം കുലുങ്ങി, ഭൂമി കുലുക്കമാണെന്ന് കരുതി, റോഡുകൾ വിണ്ടു കീറുന്നതു കണ്ടു, ഞെട്ടൽ മാറാതെ കൊല്ലം ജില്ലക്കാർ
എന്താണു സംഭവിക്കുന്നതെന്ന് ആദ്യം മനസ്സിലായില്ല, പെട്ടെന്നു ബസ് നിർത്തി. ജീവനക്കാരിയുമായി ചേർന്നു 36 കുട്ടികളെയും വേഗം പുറത്തിറക്കി. പിന്നിലുണ്ടായിരുന്ന വാഹനത്തിലുള്ളവരും നാട്ടുകാരും ഓടിയെത്തി, സമീപത്തെ വീട്ടിലേക്കു കുട്ടികളെ മാറ്റി.
06/12/2025 | Maneesha Prasoon