dangerous
Shwoing 4 of 4 Total news
ഇറാനിൽ “ബ്ലാക്ക് റെയിൻ” വൻ ദുരന്തമാവുന്നു, ആരോഗ്യം അപകടത്തിൽ, ജനങ്ങളോട് വീടുവിട്ടിറങ്ങരുതെന്ന് നിർദ്ദേശം
ഇത്തരത്തിലുള്ള കറുത്ത മഴയും അതിനോടൊപ്പം വരുന്ന അമ്ലമഴയും ജനങ്ങളുടെ ആരോഗ്യത്തിന് നേരിട്ടുള്ള ഭീഷണിയാവുകയാണിപ്പോൾ. പ്രത്യേകിച്ച് ശ്വാസകോശ സംബന്ധമായ രോഗങ്ങൾ വർധിക്കാനുള്ള സാധ്യത കൂടുതലാണ്.
14/03/2026 | Maneesha Prasoon
ഓഫീസിലെ കസേരയിലിരുന്ന് ഈ ചൂടിൽ ഉറക്കം തൂങ്ങാറുണ്ടോ, ചെറിയമയക്കം അപകടകാരിയാകുന്നു
ആധുനിക ജീവിതശൈലിയിൽ ഉണ്ടായ മാറ്റങ്ങളും ഈ ചെറുമയക്കങ്ങൾക്ക് കാരണമാകുന്നുവെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. രാത്രി ഉറക്കക്കുറവ്, ഭക്ഷണത്തിലെ ക്രമക്കേടുകൾ, ജോലി സമ്മർദം, കാലാവസ്ഥാ വ്യതിയാനങ്ങൾ എന്നിവയെല്ലാം ഇതിന് പിന്നിലെ പ്രധാന ഘടകങ്ങളാണ്.
06/03/2026 | Maneesha Prasoon