cold season
Shwoing 10 of 10 Total news
തണുപ്പ് കാലത്ത് ചൂടുവെള്ളത്തിലുള്ള കുളി അപകടം, ചർമ്മത്തിന് നാശം, അകാലത്തിൽ വാർദ്ധക്യം, വിദഗ്ധർ പറയുന്നതിങ്ങനെ
ശരീരത്തിലെ പ്രകൃതിദത്ത എണ്ണയും ലിപിഡുകളും ചർമ്മത്തിലെ ഈർപ്പം നിലനിർത്തുമെന്നും ഇത് പുറത്ത് നിന്നുള്ള അപകടകരമായ വസ്തുക്കളെ തടയുന്ന കവചമായി നിൽക്കുമെന്നും ചർമ്മരോഗവിദഗ്ധർ ചൂണ്ടികാട്ടുന്നു.
10/01/2026 | Maneesha Prasoon
ഗസ്സയില്‍ ശൈത്യക്കാറ്റും മഴയും; ടെന്റ് തകര്‍ന്ന് യുവതി മരിച്ചു
ഗസ്സയിലെ കനത്ത മഴക്കു പിന്നാലെ സജീവമായ ശൈത്യക്കാറ്റില്‍ ഫലസ്തീനി യുവതി കൊല്ലപ്പെട്ടു. ടെന്റ് തകര്‍ന്ന് 30 കാരിയായ അല മര്വാന് ജുഹ എന്ന യുവതിയാണ് മരിച്ചത്. ഞായറാഴ്ച പടിഞ്ഞാറന്‍ ഗസ്സയിലെ റെമാലിനു സമീപത്തെ ഇവരുടെ ടെന്റാണ് തകര്‍ന്നത്.
28/12/2025 | Weather Desk
കേരളത്തിൽ വരണ്ട കാലാവസ്ഥ തണുപ്പ് തുടരും
ക്രിസ്മസ് പിറ്റേന്ന് കേരളത്തിൽ വരണ്ട കാലാവസ്ഥയും പ്രഭാതത്തിൽ തണുപ്പും തുടരും. പകൽ താപനില വർധിക്കാൻ സാധ്യത. വടക്കൻ കേരളത്തിൽ തീരദേശങ്ങളിൽ ഉൾപ്പെടെ ഉണ്ടായ തണുപ്പ് വരും ദിവസങ്ങളിൽ, തീരദേശത്ത് കുറയുകയും കിഴക്കൻ മേഖലകളിൽ ശക്തിപ്പെടുകയും ചെയ്യും.
26/12/2025 | Weather Desk
കേരളത്തിൽ തണുപ്പ് കൂടി, വയർ വീർത്ത് കോഴികൾ ചാകുന്നു
തണുപ്പ് അനുദിനം വർധിച്ചുവരുന്ന സാഹചര്യത്തിൽ രോഗം കൂടുതൽ വ്യാപിക്കാതിരിക്കാൻ കർഷകർ മൃഗാശുപത്രികളെ സമീപിച്ചെങ്കിലും പ്രതിരോധിക്കാൻ ആവശ്യമായ മരുന്നുകൾ ലഭ്യമല്ല എന്ന മറുപടിയാണ് ലഭിച്ചത്.
23/12/2025 | Maneesha Prasoon
തണുപ്പു കാലം അസുഖകാലം; ഭക്ഷണത്തിൽ ശ്രദ്ധിച്ചാൽ അസുഖങ്ങളിൽ നിന്ന് രക്ഷ നേടാം, ഈ ഭക്ഷണങ്ങൾ കഴിക്കൂ
ദാഹം കൂടുതൽ തോന്നിയില്ലെങ്കിലും ഒന്നരമുതൽ രണ്ട് ലിറ്റർ വെള്ളമെങ്കിലും കുടിക്കണം. ശുദ്ധജലത്തിനൊപ്പം ചുക്കുകാപ്പി, ഗ്രീൻ ടീ, ഇഞ്ചിയും പുതിനയും തേനും ചേർന്ന ചായ, കുരുമുളകും മഞ്ഞൾപ്പൊടിയും ചേർത്ത പാൽ എന്നിവയും കുടിക്കാം.
22/12/2025 | Maneesha Prasoon
വടക്കൻ കേരളം തണുക്കുന്നു, തെക്ക് ചക്രവാത ചുഴി
തൃശ്ശൂർ മുതൽ തിരുവനന്തപുരം വരെയുള്ള തീരപ്രദേശങ്ങളിൽ രാത്രി താപനില 20 ഡിഗ്രിയോട് അടുത്താണ് അനുഭവപ്പെടുന്നത്. എന്നാൽ കോഴിക്കോട്, മലപ്പുറം ജില്ലയുടെയും കണ്ണൂർ ജില്ലയുടെ തെക്കൻ മേഖലയിലെ തീരദേശത്തും രാത്രി താപനില 16- 18 ഡിഗ്രിയിലേക്ക് താഴ്ന്നു.
19/12/2025 | Weather Desk