climate change
Shwoing 19 of 112 Total news
യൂറോപ്പ് ചുട്ടുപൊള്ളുന്നു; ഉരുകി ട്രാഫിക് ലൈറ്റുകൾ, റോഡുകൾ, മുങ്ങിമരണങ്ങളും പവർകട്ടും വർധിക്കുന്നു
തണുപ്പുള്ള കാലാവസ്ഥയ്ക്ക് പേരുകേട്ട യൂറോപ്പിൽ ഇപ്പോൾ 35 മുതൽ 42 ഡിഗ്രി സെൽഷ്യസ് വരെയാണ് പല പ്രദേശങ്ങളിലും താപനില ഉയരുന്നത്. ഇതോടെ റോഡുകൾ ഉരുകുകയും, റെയിൽപാളങ്ങൾ വളയുകയും, ട്രെയിൻ സർവീസുകൾ വൈകുകയും, ചെയ്തതോടെ ജനജീവിതം പ്രതിസന്ധിയിലായിരിക്കുകയാണ്.
30/06/2026 | Maneesha Prasoon
യൂറോപ്പിൽ കനത്ത ഉഷ്ണതരംഗം; ഫ്രാൻസിൽ റെഡ് അലർട്ട്, കാട്ടുതീ ഭീഷണി ഉയരുന്നു
ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് ഫ്രാൻസിന്റെ ഏകദേശം മൂന്നിലൊന്ന് പ്രദേശങ്ങൾ റെഡ് അലർട്ടിൽ (Red Alert) ഉൾപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഞായറാഴ്ച താപനില 40 ഡിഗ്രി സെൽഷ്യസിന് സമീപമെത്തിയിരുന്നു.
22/06/2026 | Maneesha Prasoon
പ്രകൃതി ദുരന്തങ്ങൾ മുൻകൂട്ടി അറിയാൻ പ്രത്യേക കേന്ദ്രം; 2050-ഓടെ കേരളത്തെ കാർബൺ ന്യൂട്രലാക്കാൻ ലക്ഷ്യം
പരിസ്ഥിതി മേഖലയ്ക്കായി 22.02 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. വായു, ജലം, ഭൂമി എന്നിവയിലെ മലിനീകരണം നിയന്ത്രിക്കുന്നതിനും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമായി പൊതുജന പങ്കാളിത്തത്തോടെ വിവിധ പദ്ധതികൾ നടപ്പാക്കും.
19/06/2026 | Maneesha Prasoon
സമുദ്രത്തിൽ അതിശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം
കടലിൽ ഉയർന്ന തിരമാലകൾ (High Waves), മോശം കടൽക്ഷോഭം (Rough Sea Condition) എന്നിവയ്ക്കും സാധ്യതയുള്ളതിനാൽ ഈ മേഖലകളിൽ പ്രവർത്തിക്കുന്ന മത്സ്യത്തൊഴിലാളികൾ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു.
06/06/2026 | Maneesha Prasoon
കാലവർഷം കനക്കുന്നു; രണ്ട് മരണം : സംസ്ഥാനത്ത് അതി തീവ്ര മഴയ്ക്ക് സാധ്യത, നാളെ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്
കാലവർഷം സജീവമായതിനെ തുടർന്ന് കേരളത്തിൽ നാളെയും (ശനി ) മറ്റാന്നാളും ( ഞായർ ) അതിതീവ്ര മഴയ്ക്ക് സാധ്യത. നാളെ അഞ്ച് ജില്ലകളിലും മറ്റന്നാൾ മൂന്ന് ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഈ സീസണിൽ മഴയെ തുടർന്നുള്ള ആദ്യത്തെ റെഡ് അലർട്ട് ആണ് ഇത്
05/06/2026 | Weather Desk
LIVE
കേരളത്തിലേക്ക് കാലവർഷം അടുത്തെത്തുന്നു; അടുത്ത 4-5 ദിവസങ്ങൾ നിർണായകം, മഴ ശക്തിപ്പെടാൻ സാധ്യത
കാലവർഷ പ്രവേശനത്തിന് മുന്നോടിയായി കേരളത്തിന്റെ വിവിധ ജില്ലകളിൽ ഇതിനകം തന്നെ ഇടിയോടുകൂടിയ മഴയും ശക്തമായ കാറ്റും അനുഭവപ്പെടുന്നുണ്ട്. പ്രത്യേകിച്ച് മധ്യകേരളത്തിലും വടക്കൻ കേരളത്തിലും (Central & North Kerala) ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത.
30/05/2026 | Maneesha Prasoon
കേരളത്തിൽ മഴ തുടരുന്നു; രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത കാലാവസ്ഥ, മഹാരാഷ്ട്രയിൽ അതിശക്തമായ ചൂട്
മലയോര മേഖലകളിൽ ഇടിയോടുകൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യത തുടരുന്നതിനാൽ ജാഗ്രത നിർദേശവും നൽകിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾക്കും കടലിൽ പോകുന്നതിൽ നിയന്ത്രണ നിർദേശങ്ങൾ തുടരുന്ന സാഹചര്യമാണ്.
16/05/2026 | Maneesha Prasoon
Lightning in Kerala : കേരളത്തിൽ മിന്നൽ ദുരന്തങ്ങൾ വർദ്ധിക്കുന്നു, എന്തുകൊണ്ട് മിന്നൽ അപകടകാരികളാവുന്നു ? എങ്ങനെ ഉണ്ടാകുന്നു ?
പലപ്പോഴും നിമിഷങ്ങൾക്കുള്ളിൽ ജീവനെടുക്കുന്ന ഈ പ്രകൃതി പ്രതിഭാസം എങ്ങനെ രൂപപ്പെടുന്നു, എന്തുകൊണ്ടാണ് കേരളത്തിൽ കൂടുതൽ ശക്തമാകുന്നത്, എങ്ങനെ മനുഷ്യജീവന് ഭീഷണിയാകുന്നു എന്നീ കാര്യങ്ങൾ മനസ്സിലാക്കേണ്ടത് അത്യാവശ്യമായി മാറിയിരിക്കുകയാണ്.
13/05/2026 | Maneesha Prasoon
കേരളത്തിൽ ഇടിമിന്നലിന് തീവ്രതയേറാൻ സാധ്യത; ആശങ്ക ഉയർത്തി ഇടിമിന്നൽ ദുരന്തങ്ങൾ
2025–26 കാലയളവിൽ മാത്രം സംസ്ഥാനത്ത് 71 പേർക്ക് ജീവൻ നഷ്ടമായെന്നാണ് പുറത്തുവന്ന കണക്ക്. കാലാവസ്ഥാ വ്യതിയാനവും (Climate Change), അപ്രതീക്ഷിത മഴയും, ശക്തമായ ഇടിമിന്നലുകളും അപകടസാധ്യത കൂട്ടുന്നുവെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
12/05/2026 | Maneesha Prasoon
കാലാവസ്ഥാ വ്യതിയാനം : ഇന്ത്യയുടെ മസാല വ്യവസായം പ്രതിസന്ധിയിലേക്ക്
കുരുമുളക് (Black Pepper), ഏലയ്ക്ക (Cardamom), മഞ്ഞൾ (Turmeric) തുടങ്ങിയ പ്രധാന വിളകളുടെ ഉൽപ്പാദനവും ഗുണനിലവാരവും കുറഞ്ഞുവരുന്നതോടെ ആഭ്യന്തര വിപണിയെയും കയറ്റുമതി മേഖലയെയും ഇത് ബാധിക്കുമെന്ന ആശങ്ക ശക്തമാകുകയാണ്.
09/05/2026 | Maneesha Prasoon
താമരശ്ശേരിയിൽ യുവാവിന് സൂര്യാതപം; ശരീരത്തിൽ പല ഭാഗങ്ങളിലും പൊള്ളലേറ്റു, ഉന്നതതല യോഗം ഇന്ന്
സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ ഇടുക്കിയും വയനാടും ഒഴികെ എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പാലക്കാട് ജില്ലയിൽ 39.7°C വരെ താപനില ഉയർന്നപ്പോൾ, കൊല്ലത്ത് 38.6°Cയും കോഴിക്കോട് 38°Cയും രേഖപ്പെടുത്തി.
25/04/2026 | Maneesha Prasoon
മീനച്ചൂടില്‍ പേടിക്കേണ്ട, വേനല്‍ മഴ കുറയില്ല, മണ്‍സൂണില്‍ ആശങ്കയും
കേരളത്തില്‍ മീനച്ചൂട് കനക്കുന്നുണ്ടെങ്കിലും വരള്‍ച്ച ഉള്‍പ്പെടെയുള്ള ഭീഷണികള്‍ ഇത്തവണത്തെ വേനിലിലുണ്ടാകില്ല. സമൃദ്ധമായ വേനല്‍ മഴ ഇത്തവണ കേരളത്തില്‍ പെയ്യുമെന്നാണ് അന്താരാഷ്ട്ര, പ്രാദേശിക കാലാവസ്ഥാ പ്രതിഭാസങ്ങള്‍ നമുക്കു നല്കുന്ന സൂചന
24/03/2026 | Weatherman Kerala
ചൂട് കൂടുമ്പോൾ ആൺകുഞ്ഞുങ്ങളുടെ ജനന സാധ്യത കുറയുമെന്ന് ഓക്സ്ഫഡ് സർവകലാശാല പഠനം
ഉയർന്ന ചൂട് അമ്മയുടെ ശരീരത്തിൽ ഉണ്ടാക്കുന്ന സമ്മർദ്ദം ഗർഭപാത്രത്തിനുള്ളിലെ ശിശുവിന്റെ ആരോഗ്യത്തെ ബാധിക്കാമെന്നും ഈ സമ്മർദ്ദത്തെ അതിജീവിക്കാനുള്ള ശേഷി പെൺഗർഭങ്ങളെ അപേക്ഷിച്ച് ആൺഗർഭങ്ങൾക്ക് കുറവാണെന്നും പഠനം വ്യക്തമാക്കുന്നു.
11/03/2026 | Maneesha Prasoon
Kerala Weather 04/03/26 : സംസ്ഥാനത്ത് ഇന്ന് ചൂട് കനക്കും; ചില ഭാഗങ്ങളിൽ വൈകിട്ട് മഴ സാധ്യത
ചൂട് ശക്തമായതിനാൽ പൊതുജനങ്ങൾ ഉച്ച സമയങ്ങളിൽ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ദാഹം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കാനും നിർദ്ദേശമുണ്ട്.
04/03/2026 | Maneesha Prasoon