chennai
Shwoing 6 of 6 Total news
തെക്കൻ ജില്ലകളിലും മഴ കനക്കുന്നു, വടക്ക് കുറഞ്ഞു. ചെന്നൈയിൽ കാലവർഷം എത്തി. കർണാടകയിൽ മഴ ശക്തമാകും
കേരളത്തിൽ കാലവർഷക്കാറ്റ് (South West Monsoon Wind) ശക്തമായതിനെ തുടർന്ന് മധ്യ, തെക്കൻ ജില്ലകളിൽ മഴ ശക്തിപ്പെടുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കർണാടകയ്ക്കു സമീപത്തെ ചക്രവാത ചുഴിയെ (cyclonic circulation) തുടർന്ന് ലഭിച്ച കനത്ത മഴക്ക് ഇന്നലെ മുതൽ കുറവ് വന്നു.
08/06/2026 | Weather Desk
Cyclone Ditwah ന്യൂനമർദ്ദമായി പടിഞ്ഞാറേക്ക്; കേരളത്തിലും ഇന്ന് മഴ സാധ്യത
വടക്കൻ കേരളം, വടക്കൻ തമിഴ്നാട്, തെക്ക് ഉൾനാടൻ കർണാടക, തീരദേശ ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലാണ് ഇന്ന് കൂടുതൽ മഴ സാധ്യത. കേരളത്തിൻ്റെ മറ്റു ഭാഗങ്ങളിലും മേഘാവൃതമായ അന്തരീക്ഷവും ഒറ്റപ്പെട്ട മഴയും ലഭിക്കും. ഇന്ന് രാവിലെ വടക്കൻ ജില്ലകളിൽ മഴ ലഭിച്ചു.
03/12/2025 | Weather Desk
തെരുവുനായ്ക്കളെ ജാഗ്രതയോടെ കണ്ടില്ലെങ്കിൽ വൻ ആപത്ത്, നായ്ക്കളെ പൂട്ടാൻ ഉദ്യോഗസ്ഥർ, ഉടമസ്ഥർ കുടുങ്ങും
ഭക്ഷണം ഇല്ലാതാകുന്നതോടെ നായ്ക്കളുടെ പ്രജനന നിരക്കു കുറയും.തട്ടുകട മുതൽ വീടുവരെ ആഹാരം വിളമ്പുന്നിടത്തെല്ലാം തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള പരിശോധന കർശനമാക്കിയാൽ നായഭീഷണിയിൽ നിന്നു നാടിനെ രക്ഷിക്കാം.
20/11/2025 | Maneesha Prasoon