Weather patterns in Kerala
Shwoing 9 of 9 Total news
Kerala Weather 10/03/26 : കേരളത്തിൽ ഇന്നും വേനൽമഴ എത്തും, ഈ ജില്ലകളിൽ ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്കുള്ള മുന്നറിയിപ്പ്
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ വേനൽമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് സൂചന.
10/03/2026 | Maneesha Prasoon
Kerala Weather 07/03/26 : അറബിക്കടൽ ഭാഗത്തുനിന്നുള്ള ഈർപ്പം കേരളത്തിലേക്ക് പ്രവേശിക്കുന്നു, അടുത്ത അഞ്ച് ദിവസം വേനൽമഴയ്ക്ക് സാധ്യത
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴയ്ക്ക് സാധ്യത കൂടുതലാണെന്ന് അധികൃതർ അറിയിച്ചു.
07/03/2026 | Maneesha Prasoon
Kerala Weather 06/03/26 : കേരളത്തിൽ ഈ നാല് ജില്ലകളിൽ ഇന്ന് വൈകീട്ടും രാത്രിയിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
മഴയോടൊപ്പം ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. അതിർത്തി മലയോര മേഖലകളിൽ തണുപ്പ് ശക്തമാണ്. വിനോദസഞ്ചാര കേന്ദ്രമായ കൊടൈക്കനാലിൽ 16°C-ഉം വാൽപ്പാറയിൽ 19°C-ഉം ആണ് താപനില.
06/03/2026 | Maneesha Prasoon
Kerala Rain forecast 26/02/26 : ന്യൂനമർദം ചക്രവാത ചുഴിയായി, അറബിക്കടലിലെ ചക്രവാത ചുഴി ദുർബലമായി, മഴ ഞായർ വരെ
മണിക്കൂറിൽ 52 കിലോമീറ്റർ വരെ വേഗതയിൽ ഉള്ള കാറ്റ് രേഖപ്പെടുത്തി. ഇന്നും കേരളത്തിൽ മഴ സാധ്യതയുണ്ട്. മധ്യ കേരളത്തിലാണ് ഇന്ന് മഴ സാധ്യത കൂടുതൽ. തൃശ്ശൂരിൽ എറണാകുളം ഇടുക്കി ജില്ലകളിൽ മഴ ലഭിക്കാൻ കൂടുതൽ സാധ്യത.
26/02/2026 | Weather Desk
ഈ വർഷത്തെ ആദ്യ ന്യൂനമർദ്ദം രൂപപ്പെട്ടു, ശ്രീലങ്കൻ തീരത്തേക്ക് നീങ്ങും, കേരളത്തിലും മഴ സാധ്യത
ബംഗാൾ ഉൾക്കടലിനോട് ചേർന്ന് ഭൂമധ്യരേഖ പ്രദേശത്ത് (Equatorial water ). ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്നലെ രൂപപ്പെട്ട ന്യൂനമർദ്ദം (low pressure area) അടുത്ത 24 മണിക്കൂറിൽ ശക്തി കൂടിയ ന്യൂനമർദ്ദമായി (well marked low pressure - WML) മാറും.
06/01/2026 | Weather Desk
Weather Patterns Change in Kerala: Today’s Climate as a Warning for the Years Ahead
The weather in Kerala is changing, and people across the state are already experiencing it: hotter days, humid nights, unexpected heavy rainfall, winters without a cool effect, and freakish weather incidents are becoming normall
31/12/2025 | Ayshath Safeena M.H