Vegetable
Shwoing 11 of 11 Total news
കേരളത്തിന് അനുയോജ്യമായ അഞ്ച് പുതിയ വിളയിനങ്ങൾ വികസിപ്പിച്ച് കേരള കാർഷിക സർവകലാശാല
കുറ്റിച്ചെടിയായി വളരുന്ന ഈ ഇനത്തിന് നീളമുള്ള കായ്കളും ഉയർന്ന വിളവുമാണ് പ്രത്യേകത. ഇടത്തരം എരിവുള്ള മുളകിന് വൈറസ് രോഗങ്ങളെയും വാട്ട് രോഗത്തെയും പ്രതിരോധിക്കാനുള്ള ശേഷിയുണ്ട്. ഹെക്ടറിന് ശരാശരി 32.5 ടൺ വരെ വിളവ് ലഭിക്കും.
13/07/2026 | Maneesha Prasoon
കൊടുംചൂട് കാർഷിക മേഖല തകർത്തു, മൂന്ന് മാസത്തിൽ 2,804 കർഷകർക്ക് തിരിച്ചടി; വിളകൾ ഇല്ലാതായി
ദീർഘകാല വരൾച്ച (Drought)യും അതിനൊപ്പമുള്ള ഉയർന്ന താപനിലയും മണ്ണിന്റെ ഈർപ്പം (Soil Moisture) കുറയ്ക്കുകയും വിളകൾ വേഗത്തിൽ ഉണങ്ങാൻ കാരണമാകുകയും ചെയ്യുന്നു. ഇത് പ്രത്യേകിച്ച് ചെറുകിട കർഷകർക്ക് വലിയ സാമ്പത്തിക തിരിച്ചടിയാവുകയാണ്.
27/04/2026 | Maneesha Prasoon
ചൊവ്വാഴ്ച പെയ്ത ശക്തമായ മഴ ചതിച്ചു, കർഷകരുടെ സ്വപ്നങ്ങൾ വെള്ളത്തിലായി
ഉണങ്ങാനിട്ട അടയ്ക്ക, മഞ്ഞൾ, വാട്ടുകപ്പ, കാപ്പി തുടങ്ങിയ വിളകൾ മഴയിൽ കുതിർന്നു നശിച്ചു. ഇനി ഇവ സൂക്ഷിച്ചു വയ്ക്കാനും പറ്റില്ല. മഴക്കാലം മാസങ്ങളോളം നീണ്ടതിനാൽ ഈ സീസണിൽ അടയ്ക്ക ഉൽപാദനം പൊതുവേ കുറവാണ്. എന്നാൽ വിപണിയിൽ നല്ല വിലയുമുണ്ട്.
15/01/2026 | Maneesha Prasoon
കേരളത്തിൽ കൃഷി ചെയ്യുന്ന പച്ചക്കറികളിൽ മാരകകീടനാശിനി, ഭക്ഷണം മനുഷ്യനെ മാരകരോഗികളാക്കുന്നു, ഏക പോംവഴി അടുക്കളത്തോട്ടം
വെള്ളായണി കാർഷിക കോളേജ് ലാബിൽ സേഫ് ടു ഈറ്റ് പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. കീടനാശിനി ഉപയോഗം കുറയ്ക്കാൻ കൃഷിവകുപ്പും കാർഷിക സർവകലാശാലയും ബോധവത്കരണം നടത്താറുണ്ടെങ്കിലും ഫലം കാണുന്നില്ല.
05/01/2026 | Maneesha Prasoon
നല്ലൊരു അടുക്കളത്തോട്ടം എങ്ങനെ തയ്യാറാക്കാം, ജനുവരി മാസം കൃഷിക്ക് കൂടുതൽ അനുയോജ്യം
അടുക്കളത്തോട്ടത്തിനായി തിരഞ്ഞെടുക്കുന്ന സ്ഥലത്ത് ദിവസേന കുറഞ്ഞത് 5-6 മണിക്കൂർ നേരിട്ടു സൂര്യപ്രകാശം ലഭിക്കണം. വെള്ളം കെട്ടിനിൽക്കാത്തതും എന്നാൽ അനായാസം ജലസേചനം നടത്താൻ കഴിയുന്ന സ്ഥലമായിരിക്കണം.
02/01/2026 | Maneesha Prasoon
ഇറച്ചിക്കും മീനിനും പിന്നാലെ പച്ചക്കറി വിലയും കുതിക്കുന്നു, നിത്യോപയോഗ സാധനങ്ങൾക്കും കൂടി, സാധാരണക്കാർ എങ്ങനെ ജീവിക്കും
മിക്കതിനും വില 50ന് മുകളിലേയ്ക്ക് എത്തി. മണ്ഡല കാലമായതിനാല്‍ പച്ചക്കറിയ്ക്ക് ഡിമാന്‍ഡ് ഏറെയാണ്. ഇതും വില വര്ദ്ധനക്കിടയാക്കിയിട്ടുണ്ട്. നിലവില്‍ തമിഴ്നാട്ടില്‍ നിന്നാണ് ജില്ലയിലേക്ക് പച്ചക്കറികള്‍ എത്തുന്നത്.
26/12/2025 | Maneesha Prasoon
മഴയെത്തുടർന്ന് പച്ചക്കറി വില കൂടി, ഉടനെ കുറഞ്ഞു, ദേ ഇപ്പോൾ വീണ്ടും കൂടി, പൊള്ളുന്ന വില
മാര്‍ക്കറ്റില്‍ പല പച്ചക്കറി ഇനങ്ങളും കിട്ടാനില്ലെന്ന് കച്ചവടക്കാര്‍ പറയുന്നു. ബീറ്റ്റൂട്ടും മുളകും വെണ്ടയും പച്ചമുളകും ബീന്‍സും കാരറ്റുമെല്ലാം വാങ്ങാനെത്തുന്നവര്‍ വില കേട്ട് ഞട്ടുകയാണ് ഇപ്പോഴത്തെ പതിവ് രീതി.
24/11/2025 | Maneesha Prasoon