⁠Weather News>Kerala>vegetable-prices-increased-due-to-rain-then-decreased-immediately-now-they-are-increasing-again-prices-are-skyrocketing

മഴയെത്തുടർന്ന് പച്ചക്കറി വില കൂടി, ഉടനെ കുറഞ്ഞു, ദേ ഇപ്പോൾ വീണ്ടും കൂടി, പൊള്ളുന്ന വില

മാര്‍ക്കറ്റില്‍ പല പച്ചക്കറി ഇനങ്ങളും കിട്ടാനില്ലെന്ന് കച്ചവടക്കാര്‍ പറയുന്നു. ബീറ്റ്‌റൂട്ടും മുളകും വെണ്ടയും പച്ചമുളകും ബീന്‍സും കാരറ്റുമെല്ലാം വാങ്ങാനെത്തുന്നവര്‍ വില കേട്ട് ഞട്ടുകയാണ് ഇപ്പോഴത്തെ പതിവ് രീതി.

Maneesha Prasoon
2 mins read
Published : 24 Nov 2025 06:49 AM
മഴയെത്തുടർന്ന് പച്ചക്കറി വില കൂടി, ഉടനെ കുറഞ്ഞു, ദേ ഇപ്പോൾ വീണ്ടും കൂടി, പൊള്ളുന്ന വില
Add as a preferred
source on Google
Maneesha Prasoon
Maneesha Prasoon
Maneesha Prasoon is a dedicated journalist at Metbeat News, specializing in weather reporting, climate trends, and environmental issues. She brings a solid academic and professional foundation to her role, holding a BA in Sociology and a PG Diploma in Television Journalism from the Keltron Knowledge Centre in Kozhikode.