Ultraviolet
Shwoing 3 of 3 Total news
അൾട്രാവയലറ്റ് രശ്മികളെ സൂക്ഷിച്ചോളൂ, ശരീരത്തിൽ പതിച്ചാൽ അപകടം, ഈ ജില്ലക്കാർ ശ്രദ്ധിക്കുക
24 മണിക്കൂറിൽ ഏറ്റവും കൂടുതൽ അൾട്രാവയലറ്റ് രശ്മികൾ പതിച്ചത് പത്തനംതിട്ട ജില്ലയിലെ കോന്നിയിലും ഇടുക്കി ജില്ലയിലെ മൂന്നാറിലുമാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ച 14 സ്റ്റേഷനുകളിലെ തത്സമയ അൾട്രാവയലറ്റ് സൂചിക പുറത്തുവിട്ട കണക്കാണിത്.
13/02/2026 | Maneesha Prasoon
കേരളത്തിൽ ചൂടു കൂടുന്നു, ഒപ്പം അൾട്രാവയലറ്റ് സൂചിക ഉയരുന്നു, പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതാപം, ത്വക്ക് രോഗങ്ങൾ, നേത്രരോഗങ്ങൾ തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാൻ സാധ്യതയുണ്ട്.
10/02/2026 | Maneesha Prasoon