Weather in Idukki : നേരത്തെ എത്തിയ വേനൽ ഇടുക്കിയെ തളർത്തി, ഉറവകൾ വറ്റി, വെള്ളം വിലകൊടുത്ത് വാങ്ങേണ്ട അവസ്ഥ, പശുക്കൾക്ക്  പാൽ കുറഞ്ഞു