Thunderstorm
Shwoing 19 of 160 Total news
കേരളത്തിൽ ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; കടലിൽ ശക്തമായ കാറ്റിനും മുന്നറിയിപ്പ്
ജൂലൈ 21 മുതൽ 23 വരെ തെക്കൻ തമിഴ്നാട് തീരം (South Tamil Nadu Coast), ഗൾഫ് ഓഫ് മാന്നാർ (Gulf of Mannar), കന്യാകുമാരി തീരപ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില സമയങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.
21/07/2026 | Maneesha Prasoon
Lightning and Heavy Rain Likely; Yellow Alert Issued for 8 Districts
A Yellow Alert has been issued today for Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, and Kasaragod districts. The forecast indicates the possibility of heavy rainfall at isolated places.
20/07/2026 | Maneesha Prasoon
രാജ്യത്താകെ മൺസൂൺ ശക്തം; കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യയിലും മേഘാവൃതം
ഞായറാഴ്ച രാവിലെ ലഭിച്ച ഉപഗ്രഹ ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ രാജ്യത്തിന്റെ ഏകദേശം 60 മുതൽ 70 ശതമാനം വരെ ഭൂപ്രദേശം മേഘാവൃതമായിരുന്നുവെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (India Meteorological Department - IMD) വിലയിരുത്തുന്നു.
20/07/2026 | Maneesha Prasoon
24 മണിക്കൂറിനിടെ 3 ലക്ഷം ഇടിമിന്നലുകൾ; നെതർലൻഡ്സിൽ ‘ഇടി മിന്നൽ പ്രളയം’
കൊടുങ്കാറ്റ് അതിന്റെ ഏറ്റവും ശക്തമായ ഘട്ടത്തിലെത്തിയപ്പോൾ, വെറും 30 മിനിറ്റിനുള്ളിൽ നെതർലൻഡ്സിലും വടക്കൻ ജർമനിയിലുമായി (Northern Germany) 30,000-ത്തോളം ഇടിമിന്നലുകൾ പതിച്ചതായി ഡച്ച് കാലാവസ്ഥാ ഏജൻസിയായ കെഎൻഎംഐ (KNMI) അറിയിച്ചു.
30/06/2026 | Maneesha Prasoon
ചക്രവാത ചുഴികൾ സജീവം; കേരളത്തിൽ അതിശക്തമായ മഴയും ഇടിമിന്നലും; 5 ദിവസം മഴ തുടരും
മഹാരാഷ്ട്ര തീരത്തോട് ചേർന്നുള്ള മധ്യ-കിഴക്കൻ അറബിക്കടലിന് മുകളിലായി ഒരു ചക്രവാത ചുഴി (Upper Air Cyclonic Circulation) നിലനിൽക്കുന്നുണ്ട്. അതേസമയം വടക്കൻ തെലങ്കാനയ്ക്കും സമീപ പ്രദേശങ്ങൾക്കും മുകളിലായുള്ള മറ്റൊരു ചക്രവാത ചുഴിയും തുടരുകയാണ്.
29/06/2026 | Maneesha Prasoon
കേരളത്തിൽ ഇടിമിന്നൽ-മഴ മുന്നറിയിപ്പ്; ശക്തമായ കാറ്റിനും സാധ്യത, അടുത്ത അഞ്ച് ദിവസങ്ങളിലും വ്യാപക മഴ
കേരളത്തിൽ കാലവർഷം (Southwest Monsoon) സജീവമായി തുടരുന്ന സാഹചര്യത്തിൽ അടുത്ത അഞ്ച് ദിവസങ്ങളിലും വ്യാപകമായ മഴ ലഭിക്കുമെന്നാണ് വിലയിരുത്തൽ. ചില ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ (Heavy Rainfall) ലഭിക്കാനും സാധ്യതയുണ്ട്.
24/06/2026 | Maneesha Prasoon
World Under the Grip of a Super El Nino; Extreme Weather Events Intensify
Sea surface temperatures in the Pacific Ocean have risen significantly this year, leading climate experts to suggest that this could become one of the strongest El Niño events in recorded history. Some scientists have even described it as a “Super El
24/06/2026 | Maneesha Prasoon
കേരളത്തിൽ ഇടിമിന്നൽ ജാഗ്രത; മത്സ്യത്തൊഴിലാളികൾക്ക് കടുത്ത മുന്നറിയിപ്പ്
സോമാലിയൻ തീരം (Somalian Coast), തെക്ക്-പടിഞ്ഞാറൻ അറബിക്കടൽ, മധ്യ-പടിഞ്ഞാറൻ അറബിക്കടൽ, ഒമാൻ തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില സമയങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.
23/06/2026 | Maneesha Prasoon
ജാർഖണ്ഡിൽ ഇടിമിന്നൽ ദുരന്തം; 24 മണിക്കൂറിനിടെ 11 മരണം
ഞായറാഴ്ച വിവിധ സംഭവങ്ങളിലായി നാല് പേരാണ് ഇടിമിന്നലേറ്റ് മരിച്ചത്. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത് ഖുന്തി (Khunti) ജില്ലയിലാണ്. സമീപ വനത്തിലേക്ക് പോകുന്നതിനിടെയുണ്ടായ അപകടത്തിൽ 16 വയസ്സുകാരനും 44 കാരനായ സുഖ്റാം മുണ്ടയും മരിച്ചു.
23/06/2026 | Maneesha Prasoon
ഇന്നും നാളെയും കേരളത്തിൽ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം
ജൂൺ 22 മുതൽ 26 വരെ സോമാലിയൻ തീരം, തെക്കുപടിഞ്ഞാറൻ അറബിക്കടൽ, മധ്യ പടിഞ്ഞാറൻ അറബിക്കടൽ മേഖലകളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില സമയങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.
22/06/2026 | Maneesha Prasoon
കൊൽക്കത്ത വിമാനത്താവളത്തിൽ ഇന്ഡിഗോ വിമാനത്തിന് മിന്നലേറ്റു
അഗർത്തലയിലേക്ക് (Agartala) സർവീസ് നടത്താനിരുന്ന ഇന്ഡിഗോയുടെ 6E6068 (VT-IPW) വിമാനമാണ് മിന്നലേറ്റത്. പ്രദേശത്ത് ശക്തമായ മഴയും ഇടിമിന്നലും തുടരുന്നതിനാൽ എയർപോർട്ട് ഓപ്പറേഷൻസ് കൺട്രോൾ സെന്റർ (AOCC) നേരത്തെ തന്നെ ജാഗ്രതാ മുന്നറിയിപ്പ് നൽകിയിരുന്നു.
20/06/2026 | Maneesha Prasoon
ഇടിമിന്നൽ ജാഗ്രതാ നിർദേശം; എറണാകുളം, തൃശൂർ ജില്ലകളിൽ ഇന്ന് കവചം സൈറൺ മുഴങ്ങും
മഴയുടെ തീവ്രതയും കാലാവസ്ഥാ സാഹചര്യങ്ങളും വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിൽ ഇന്ന് എറണാകുളം, തൃശൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴ ലഭിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് മുന്നറി
18/06/2026 | Maneesha Prasoon