Skywatchers
Shwoing 2 of 2 Total news
ആകാശത്ത് അപൂർവ ചാന്ദ്ര വിസ്മയം; ‘ബ്ലൂ മൂൺ’ കാണാൻ ലോകം ഒരുങ്ങുന്നു
മേയ് 30 ശനിയാഴ്ച രാത്രി മുതലേ ചന്ദ്രൻ കൂടുതൽ വലിപ്പത്തിലും തിളക്കത്തിലും ദൃശ്യമാകാൻ തുടങ്ങും. മേയ് 31 പുലർച്ചെ ഏകദേശം 3:45-ഓടെയാണ് ചന്ദ്രൻ അതിന്റെ പരമാവധി പ്രകാശാവസ്ഥയിൽ (Peak Illumination) എത്തുകയെന്നാണ് ജ്യോതിശാസ്ത്രജ്ഞരുടെ വിലയിരുത്തൽ.
27/05/2026 | Maneesha Prasoon