Sea attack
Shwoing 2 of 2 Total news
യു.എ.ഇയില്‍ നാളെ മഴ, പൊടിക്കാറ്റിനും സാധ്യത, കടല്‍പ്രക്ഷുബ്ധമാകും
യു.എ.ഇയില്‍ താപനില വര്‍ധിക്കുകയാണ്. അബൂദാബി, ദുബൈ എന്നിവിടങ്ങളില്‍ യഥാക്രമം പകല്‍ താപനില 28, 29 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. രാത്രി താപനില അബൂദബിയില്‍ 19 ഡിഗ്രി സെല്‍ഷ്യസും ദുബൈയില്‍ 22 ഡിഗ്രി സെല്‍ഷ്യസുമാണ്.
28/12/2025 | Maneesha Prasoon