Sea attack
Shwoing 3 of 3 Total news
യു.എ.ഇയില്‍ നാളെ മഴ, പൊടിക്കാറ്റിനും സാധ്യത, കടല്‍പ്രക്ഷുബ്ധമാകും
യു.എ.ഇയില്‍ താപനില വര്‍ധിക്കുകയാണ്. അബൂദാബി, ദുബൈ എന്നിവിടങ്ങളില്‍ യഥാക്രമം പകല്‍ താപനില 28, 29 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. രാത്രി താപനില അബൂദബിയില്‍ 19 ഡിഗ്രി സെല്‍ഷ്യസും ദുബൈയില്‍ 22 ഡിഗ്രി സെല്‍ഷ്യസുമാണ്.
28/12/2025 | Maneesha Prasoon
യുഎഇയില്‍ കടലാക്രമണ മുന്നറിയിപ്പ്, ഏഴടി ഉയരത്തില്‍ തിരമാല ആഞ്ഞടിക്കുമെന്ന് അധികൃതർ
തീരപ്രദേശങ്ങളിലെ കാലാവസ്ഥ പ്രത്യേകിച്ച് പ്രക്ഷുബ്ധമാകുമെന്ന് പ്രതീക്ഷിക്കുന്നു, പ്രത്യേകിച്ച് ഒമാന്‍ കടലില്‍. തിരമാലകളുടെ ഉയരം ഏഴ് അടി വരെ എത്താന്‍ സാധ്യതയുള്ളതിനാല്‍ തീരപ്രദേശങ്ങളില്‍ യെല്ലോ അലേര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
28/12/2025 | Maneesha Prasoon