Ramadan
Shwoing 10 of 10 Total news
Eid Al Fitr 2026 18/03/26 : കേരളത്തിൽ നാളെ റമദാൻ 29 പൂർത്തിയാകും, മാസപിറവി കാണാൻ സാധ്യത കുറവ്, യുഎഇ യിലും സൗദിയിലും പെരുന്നാൾ 20ന്
സൂര്യന് അസ്തമിച്ചതിനു തൊട്ടടുത്ത് 274 ഡിഗ്രി പടിഞ്ഞാറ്. സൂര്യന് അസ്തമിച്ച് 20 മിനുട്ടോളം ചന്ദ്രന് ആകാശത്തുണ്ട് എന്നതിനാല്‍ ടെലസ്കോപോ മറ്റോ ഉപയോഗിച്ച് ചന്ദ്രദര്‍ശനം സാധ്യമാകും.
18/03/2026 | Maneesha Prasoon
Eid ul-Fitr 2026 forecast : മാർച്ച് 19 ന് ഒമാനിലും കേരളത്തിലും മാസപിറവി കാണുമോ ?
കേരളത്തിലും ഒമാനിലും റമദാന് 29 ന് ശവ്വാല്‍ മാസപ്പിറവി കാണുമോയെന്ന ചോദ്യം ശക്തമാണ്. മാര്‍ച്ച് 19 ന് മാസപ്പിറവി കാണാനുള്ള ആസട്രോണമിക്കല്‍ സാധ്യതയുണ്ട്. എന്നാല്‍ മാസപ്പിറവി ദര്‍ശനത്തിന് അടിസ്ഥാനമാക്കുന്ന നഗ്ന നേത്രം കൊണ്ടുള്ള ദര്‍ശനം
15/03/2026 | Weatherman Kerala
വിമാനസർവ്വീസുകൾ തടസ്സപ്പെട്ടത് പാവപ്പെട്ട കേരളത്തിലെ കർഷകർ മുതൽ പ്രവാസികളെ വരെ ബാധിക്കുന്നു
കേരളത്തിലെ പ്രധാന വിമാനത്താവളങ്ങളായ Cochin International Airport, Calicut International Airport, Trivandrum International Airport എന്നിവ വഴി സാധാരണയായി ദിവസേന ഏകദേശം 150 ടൺ പഴവും പച്ചക്കറികളും ഗൾഫ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാറുണ്ട്.
05/03/2026 | Maneesha Prasoon
ഹോർമൂസ് കടലിടുക്ക് അടച്ചതോടെ ഭക്ഷ്യസുരക്ഷയിൽ ആശങ്ക, റമദാൻ വിപണിയെ ബാധിക്കുമോ, പ്രവാസികൾ ആശങ്കപ്പെടണോ ?
സംഘർഷ സാഹചര്യം ശക്തമാകുന്ന സാഹചര്യത്തിൽ നിത്യജീവിതത്തെയും ദൈനംദിന കുടുംബ ബജറ്റിനെയും ഇത് എങ്ങനെ ബാധിക്കും എന്ന ആശങ്കയുണർത്തുന്ന ചോദ്യമാണ് ഇപ്പോൾ പ്രധാനമായും ഉയരുന്നത്.
04/03/2026 | Maneesha Prasoon
കോഴിക്കോട് ജയലക്ഷ്മിയിലെ തീപിടുത്തത്തിൽ കോടികളുടെ നഷ്ട്ടം, കത്തികരിഞ്ഞ് വിഷു, റംസാൻ, വെഡിങ് സ്റ്റോക്കുകൾ
ആദ്യം തീ പടർന്നത് വെഡ്ഡിങ് സെക്ഷനിലെ വസ്ത്രങ്ങൾ സൂക്ഷിച്ചിരുന്ന ഗോഡൗൺ ഭാഗത്തുനിന്നാണെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം മാത്രമേ വ്യക്തമാകൂ.
18/02/2026 | Maneesha Prasoon
യുഎഇയില്‍ റമദാന് ആരംഭം കണക്കുകൂട്ടി വിശ്വാസികൾ, കേരളത്തിൽ റമദാൻ വ്രതം തുടങ്ങാൻ 60 നാൾ
റമദാനിലെ ഒരുക്കങ്ങള്‍ വിശ്വാസികള്‍ റജബില്‍ തന്നെ ആരംഭിക്കും. വീടും പരിസരവും വാഹനങ്ങളും വൃത്തിയാക്കലുമെല്ലാം തുടങ്ങും. വ്രതം അനുഷ്ഠിക്കുന്നതിലേക്കു മനസിനെ പാകപ്പെടുത്തുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.
23/12/2025 | Maneesha Prasoon