Pre-Monsoon Preventive Activities
Shwoing 1 of 1 Total news
മഴക്കാലപൂർവ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കും; ആരോഗ്യവകുപ്പിന്റെ ഉന്നതതല അവലോകന യോഗം ചേർന്നു
മഴക്കാലത്ത് സാധാരണയായി വർധിക്കുന്ന ഡെങ്കിപ്പനി (Dengue Fever), എലിപ്പനി (Leptospirosis), വൈറൽ പനി, വയറിളക്കം തുടങ്ങിയ പകർച്ചവ്യാധികൾ തടയുന്നതിനായി ജില്ലാതലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ യോഗത്തിൽ നിർദേശം നൽകി.
24/05/2026 | Maneesha Prasoon