Power Supply
Shwoing 3 of 3 Total news
കേരളത്തിൽ എല്‍നിനോയുടെ പേരില്‍ വീണ്ടും പവര്‍കട്ട്
ഇന്ന് വൈകിട്ട് ഏഴു മുതല്‍ ഭാഗികമായി വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്ന് വൈദ്യുതി ബോര്‍ഡ് (കെ.എസ്.ഇ.ബി) അറിയിച്ചു. എല്‍നിനോ പ്രതിഭാസത്തെ തുടര്‍ന്നുള്ള മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേമന ഉയര്‍ന്ന നിലയില്‍ തുടരുന്നതും ആണ് കാരണം
13/07/2026 | Weather Desk
Kerala Weather Update : കേരളത്തിൽ ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട് ; മലയോരമേഖലകളിൽ ശക്തമായ കാറ്റ്; വ്യാപക നാശനഷ്ടം
കുറ്റ്യാടി മലയോര മേഖലകളിൽ ഇന്ന് പുലർച്ചെ രണ്ടുമണിയോടെ ശക്തമായ കാറ്റ് (Strong Wind) വീശി. അപ്രതീക്ഷിതമായി ഉണ്ടായ കാറ്റിൽ നിരവധി പ്രദേശങ്ങളിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
16/05/2026 | Maneesha Prasoon
LIVE