⁠Weather News>National>the-temperature-dropped-sharply-and-people-shivered-the-nilgiris-in-tamil-nadu-were-covered-in-snow

താപനില കുത്തനെ കുറഞ്ഞതോടെ തണുത്ത് വിറച്ച് ഊട്ടി: തമിഴ്‌നാട്ടിലെ നീലഗിരി മഞ്ഞുമൂടി

ക്രിസ്മസ് അവധിക്ക് ഊട്ടിയിൽ എത്തുന്ന വിനോദസഞ്ചാരികൾക്ക് തണുത്ത കാലാവസ്ഥയിൽ ഊട്ടിയുടെ മനോഹാരിത ആസ്വദിക്കാം.

Sinju P
1 min read
Published : 13 Dec 2025 05:22 AM
താപനില കുത്തനെ കുറഞ്ഞതോടെ തണുത്ത് വിറച്ച് ഊട്ടി: തമിഴ്‌നാട്ടിലെ നീലഗിരി മഞ്ഞുമൂടി
Add as a preferred
source on Google
Sinju P
Sinju P
Sinju P. is a seasoned senior weather journalist and a core editorial member of Metbeat News, Kerala's first private weather service company. Known for providing hyper-local and timely weather updates, Sinju specializes in breaking down complex meteorological data into actionable information for the general public.