National Highway
Shwoing 6 of 6 Total news
കൊടുംചൂടിൽ ആറു കുട്ടികളെ കാറിൽ തനിച്ചാക്കി; മാതാപിതാക്കൾ അറസ്റ്റിൽ
മുതിർന്നവരെ അപേക്ഷിച്ച് കുട്ടികളുടെ ശരീരതാപനില മൂന്നുമുതൽ അഞ്ചിരട്ടി വരെ വേഗത്തിൽ ഉയരുന്നതിനാൽ ഏതാനും മിനിറ്റുകൾക്കുള്ളിൽ തന്നെ വാഹനത്തിനുള്ളിലെ ചൂട് ജീവന് ഭീഷണിയാകുന്ന നിലയിലെത്താമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.
13/07/2026 | Maneesha Prasoon
മണ്ണിടിച്ചിൽ ഭീഷണി; മൂന്നാറിലേക്കുള്ള അനാവശ്യ യാത്ര ഒഴിവാക്കണം, നിർദേശവുമായി ഇടുക്കി ജില്ലാ കളക്ടർ
മണ്ണിടിച്ചിലിനെ തുടർന്ന് വിള്ളൽ രൂപപ്പെട്ട കെട്ടിടത്തിൽ നിന്ന് താമസക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുകയും സ്ഥലം നിരന്തരം നിരീക്ഷണത്തിലാക്കുകയും ചെയ്തിട്ടുണ്ട്.
06/07/2026 | Maneesha Prasoon
കോട്ടയം പുല്ലുപാറയിൽ റോഡിലേക്ക് ഭീമൻ പാറ പതിച്ചു, വൻ ദുരന്തം ഒഴിവായി
രാത്രി സമയമായതിനാൽ ദേശീയപാതയിൽ വാഹനഗതാഗതം താരതമ്യേന കുറവായിരുന്നു. എന്നാൽ പാറ വീണത് വാഹനങ്ങൾ സഞ്ചരിക്കുന്ന ഭാഗത്തേക്കായതിനാൽ ബസോ കാറോ ഇരുചക്ര വാഹനമോ എത്തിയിരുന്നെങ്കിൽ വലിയ അപകടം സംഭവിക്കുമായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്.
03/06/2026 | Maneesha Prasoon