Namchi
Shwoing 1 of 1 Total news
സിക്കിം തുരങ്ക ദുരന്തം: 12 മരണം; മലയാളി അടക്കം 13 പേരെ കാണാതായി
പാറയ്ക്കുള്ളിൽ കുടുങ്ങിക്കിടന്നിരുന്ന മീഥെയ്ന്‍ വാതകം (Methane Gas) പെട്ടെന്ന് പുറത്തേക്ക് വന്നതിനെ തുടർന്നുണ്ടായ സ്‌ഫോടനമാണ് ദുരന്തത്തിന് കാരണമായത്. ഇതോടെ കനത്ത പുകയും വിഷവാതകവും തുരങ്കത്തിനുള്ളിൽ വ്യാപിച്ചു.
22/07/2026 | Maneesha Prasoon