Environment>World>artemis-ii-crew-captures-breathtaking-view-of-earth-nasa-shares-stunning-new-image

ആർട്ടെമിസ്–2 ദൗത്യ സംഘം ഭൂമിയുടെ മനോഹര ദൃശ്യം പകർത്തി; ചിത്രം പുറത്തുവിട്ട് നാസ

നീല നിറത്തിലുള്ള സമുദ്രങ്ങളും വെളുത്ത മേഘക്കൂട്ടങ്ങളും ചേർന്ന ഭൂമിയുടെ സൗന്ദര്യം ചിത്രത്തിൽ വ്യക്തമായി കാണാം. മനുഷ്യരെ വീണ്ടും ചന്ദ്രനിലേക്കെത്തിക്കാനുള്ള നാസയുടെ ആർട്ടെമിസ് പദ്ധതിയുടെ ഭാഗമായി ഈ ദൗത്യം ഏറെ പ്രാധാന്യമുള്ളതാണ്.

Maneesha Prasoon
1 min read
Published : 03 Apr 2026 06:52 PM
ആർട്ടെമിസ്–2 ദൗത്യ സംഘം ഭൂമിയുടെ മനോഹര ദൃശ്യം പകർത്തി; ചിത്രം പുറത്തുവിട്ട് നാസ
Add as a preferred
source on Google
Maneesha Prasoon
Maneesha Prasoon
Maneesha Prasoon is a dedicated journalist at Metbeat News, specializing in weather reporting, climate trends, and environmental issues. She brings a solid academic and professional foundation to her role, holding a BA in Sociology and a PG Diploma in Television Journalism from the Keltron Knowledge Centre in Kozhikode.