⁠Weather News>Kerala>kerala-weather-alert-thunderstorms-predicted-amid-rising-temperatures-weekend-rain-forecast

Kerala Weather 03/04/26 : കേരളത്തിൽ ഇന്നത്തെ മഴ സാധ്യത പ്രദേശങ്ങൾ

ഉച്ചയ്ക്കുശേഷം മേഘാവൃതമായ അന്തരീക്ഷവും വൈകുന്നേര സമയങ്ങളിൽ ചിതറിനിൽക്കുന്ന മഴയും പ്രതീക്ഷിക്കാം. ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യേകിച്ച് മധ്യകേരളം, മലബാർ മേഖലകൾ എന്നിവിടങ്ങളിൽ വൈകുന്നേര മഴയ്ക്ക് കൂടുതൽ സാധ്യതയുണ്ട്.

Maneesha Prasoon
2 mins read
Published : 03 Apr 2026 04:50 AM
Kerala Weather 03/04/26 :  കേരളത്തിൽ ഇന്നത്തെ മഴ സാധ്യത പ്രദേശങ്ങൾ
Add as a preferred
source on Google
Maneesha Prasoon
Maneesha Prasoon
Maneesha Prasoon is a dedicated journalist at Metbeat News, specializing in weather reporting, climate trends, and environmental issues. She brings a solid academic and professional foundation to her role, holding a BA in Sociology and a PG Diploma in Television Journalism from the Keltron Knowledge Centre in Kozhikode.