Indira Gandhi International Airport
Shwoing 1 of 1 Total news
ഡൽഹി വിമാനത്താവളത്തിൽ ശക്തമായ കാറ്റ്; എയർ ഇന്ത്യയുടെ മൂന്ന് വിമാനങ്ങൾക്ക് കേടുപാടുകൾ
സംഭവത്തിന്റെ ചില ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ശക്തമായ കാറ്റിൽ ഒരു സ്റ്റെപ്പ് ലാഡർ നിയന്ത്രണം വിട്ട് പാർക്ക് ചെയ്തിരുന്ന വിമാനത്തിലേക്ക് അതിവേഗത്തിൽ നീങ്ങുന്നതും അത് തടയാൻ ഗ്രൗണ്ട് സ്റ്റാഫ് ഓടിയെത്തുന്നതും കാണാം.
08/06/2026 | Maneesha Prasoon