Indian Ocean Dipole
Shwoing 8 of 8 Total news
എൽ നിനോ ശക്തമാകാൻ സാധ്യത, ഇത്തവണ ശരാശരിയിലും കുറവ് മഴ ലഭിക്കുമെന്ന് ഐഎംഡി
കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തൽ പ്രകാരം 2027 ലോകചരിത്രത്തിലെ ഏറ്റവും ചൂടേറിയ വർഷങ്ങളിലൊന്നായി മാറാൻ സാധ്യതയുണ്ട്. കഴിഞ്ഞ 75 വർഷത്തിനിടെ 17 തവണ എൽ നിനോ പ്രതിഭാസം രൂപപ്പെട്ടതിൽ ഭൂരിഭാഗം വർഷങ്ങളിലും ഇന്ത്യയിൽ മഴക്കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
01/06/2026 | Maneesha Prasoon
എല്‍ നിനോ വേഗത്തില്‍ വരുന്നു: ഇന്ത്യന്‍ മണ്‍സൂണിന് വന്‍ ഭീഷണിയോ? കേരളത്തെ എങ്ങനെ ബാധിക്കും?
പസഫിക് സമുദ്രത്തില്‍ അതിവേഗം ശക്തിപ്രാപിക്കുന്ന എല്‍ നിനോ (El Niño) ഈ വര്‍ഷത്തെ ഇന്ത്യന്‍ മണ്‍സൂണിന് ഭീഷണിയാകുന്നു. മണ്‍സൂണ്‍ തുടക്കത്തില്‍ എല്‍ നിനോ രൂപപ്പെടാനുള്ള 98% സാധ്യത പ്രവചിക്കുന്ന പുതിയ കാലാവസ്ഥാ റിപ്പോര്‍ട്ടു വായിക്കുക.
31/05/2026 | Weather Desk
കാലവർഷം: കേരളത്തിന് ആശ്വാസം, രാജ്യത്ത് ആശങ്ക, എൽ നിനോ ഭയം ഉയരുന്നു
പ്രവചനമനുസരിച്ച്, കേരളം ഉൾപ്പെടെയുള്ള തെക്കൻ സംസ്ഥാനങ്ങളിൽ കാലവർഷത്തിന്റെ തുടക്കഘട്ടത്തിൽ (Onset Phase) മികച്ച മഴ ലഭിക്കാൻ സാധ്യതയുണ്ട്. എന്നാൽ കാലവർഷത്തിന്റെ രണ്ടാംഘട്ടത്തിൽ (Late Phase) മഴയുടെ ശക്തി കുറയാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
10/04/2026 | Maneesha Prasoon
അതിതീവ്ര മഴയെ കുറിച്ച് പഠനം: കുസാറ്റ് ശാസ്ത്രജ്ഞര്‍ക്ക് കേന്ദ്ര അംഗീകാരം
ഇന്ത്യന്‍ മേഖലയിലെ അതിതീവ്ര മഴ എങ്ങനെ ഉഷ്ണമേഖലാ തരംഗങ്ങളാല്‍ സ്വാധീനിക്കപ്പെടുന്നു എന്ന് പരിശോധിക്കുന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. മൂന്ന് വര്‍ഷം ദൈര്‍ഘ്യമുള്ള ഈ ഗവേഷണത്തില്‍, ഇതുവരെ താരതമ്യേന കുറച്ച് മാത്രം
05/10/2025 | Weather Desk
monsoon will completely withdraw from the country by mid-October
The IMD forecasts that the monsoon will fully exit the country by mid-October. Nevertheless, there are warnings about possible cyclonic disturbances over the Bay of Bengal, which could lead to rainfall in affected areas
29/09/2025 | Weather Desk