Emirates
Shwoing 3 of 3 Total news
യുഎഇയിൽ ദൈർഘ്യമേറിയ ബലിപെരുന്നാൾ അവധി സാധ്യത, ഒരു ദിവസം ലീവ് എടുത്താൽ ഒൻപത് ദിവസം വിശ്രമം
ഈ വർഷം ബലിപെരുന്നാൾ അവധി പ്രവാസികൾക്കും സ്വദേശികൾക്കും വലിയ ആശ്വാസമാകുമെന്നാണ് സൂചന. അറഫാ ദിനമായ മെയ് 26 മുതൽ ആരംഭിക്കുന്ന അവധി, തുടർന്ന് വരുന്ന ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിലെ പെരുന്നാൾ അവധികളുമായി ചേരും.
09/05/2026 | Maneesha Prasoon
യുഎഇയിൽ കനത്ത മഴയും ശക്തമായ കാറ്റും, വൻ നാശനഷ്ട്ടം, ജന ജീവിതം താറുമാറാക്കി മഴ
മണിക്കൂറിൽ ഏകദേശം 55 കിലോമീറ്റർ വേഗതയിൽ വീശിയടിച്ച കാറ്റ് (Wind Speed) നിരവധി സ്ഥലങ്ങളിൽ മരങ്ങൾ കടപുഴകാൻ കാരണമായി. ചില ഇടങ്ങളിൽ കെട്ടിടങ്ങളുടെ ചില്ലുകൾ തകർന്നതും (Glass Damage) റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
26/03/2026 | Maneesha Prasoon
യുഎഇയിലെ അപൂർവ വേനൽമഴ ശക്തമാവുന്നു, കാരണമെന്ത് ? മുന്നറിയിപ്പുമായി വിദഗ്ധർ
യുഎഇയിൽ സാധാരണ മഴ ഡിസംബർ മുതൽ മാർച്ച് വരെ മാത്രമാണ് ലഭിക്കുന്നത്. എന്നാൽ കാലാവസ്ഥാ വ്യതിയാനങ്ങൾ, ഗൾഫ് മേഖലയിലെ അന്തരീക്ഷ മാറ്റങ്ങൾ ഇവ കാരണം ഇത്തരം അസാധാരണ മഴ സംഭവങ്ങൾ വർധിക്കുന്നതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
25/03/2026 | Maneesha Prasoon