El Niño Southern Oscillation - ENSO
Shwoing 2 of 2 Total news
എല്‍നിനോ അതിവേഗം ശക്തിപ്പെടുന്നു, കേരളം കാത്തിരിക്കുന്നത് ചൂടുള്ള മഞ്ഞുകാലവും പൊള്ളുന്ന വേനലും
മണ്‍സൂണിനെ തകിടം മറിയ്ക്കാന് ശേഷിയുള്ളയത്ര അളവില്‍ എല്‍നിനോ ശക്തിപ്പെട്ടിട്ടുണ്ട്. ഇനിയും താപനില പസഫിക് സമുദ്രത്തിലെ ഭൂമധ്യരേഖാ പ്രദേശത്ത് കൂടുമെന്നാണ് വിവിധ പ്രവചന മാതൃകകള്‍ സൂചിപ്പിക്കുന്നത്.
17/07/2026 | Weather Desk
എൽ നിനോ ശക്തമാകാൻ സാധ്യത, ഇത്തവണ ശരാശരിയിലും കുറവ് മഴ ലഭിക്കുമെന്ന് ഐഎംഡി
കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തൽ പ്രകാരം 2027 ലോകചരിത്രത്തിലെ ഏറ്റവും ചൂടേറിയ വർഷങ്ങളിലൊന്നായി മാറാൻ സാധ്യതയുണ്ട്. കഴിഞ്ഞ 75 വർഷത്തിനിടെ 17 തവണ എൽ നിനോ പ്രതിഭാസം രൂപപ്പെട്ടതിൽ ഭൂരിഭാഗം വർഷങ്ങളിലും ഇന്ത്യയിൽ മഴക്കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
01/06/2026 | Maneesha Prasoon