Deep sea
Shwoing 4 of 4 Total news
കടുത്ത ചൂട്; മത്സ്യങ്ങൾ ആഴക്കടലിലേക്ക്, മത്തി ഉൾപ്പെടെയുള്ള മീനുകൾക്ക് വില കുതിക്കുന്നു
മത്തി (Sardine), അയല (Mackerel), നെത്തോലി (Anchovy), ചിലയിനം ചൂര (Tuna varieties), കൂരി (Reef fish), നങ്ക്, കണവ (Squid), ആയിരംപല്ലി, പാമ്പാട തുടങ്ങിയ പ്രധാന മീനുകൾ ഇപ്പോൾ തീരക്കടലിൽ അപൂർവമായി മാത്രമാണ് ലഭിക്കുന്നത്.
12/04/2026 | Maneesha Prasoon
കടലിന്റെ അടിത്തട്ടിലായിരുന്ന എവറസ്റ്റ് ഇന്ന് ലോകത്തിന്റെ മുകളിൽ, എവറസ്റ്റിൻ്റേത് അത്ഭുത ഭൂമിശാസ്ത്ര ചരിത്രം
ശാസ്ത്രജ്ഞരും പർവ്വതാരോഹകരും എവറസ്റ്റിന്റെ മുകളിലോട്ടുള്ള ഭാഗങ്ങളിൽ ഏകദേശം 8,000 മീറ്റർ ഉയരത്തിലും കടൽജീവികളുടെ ഫോസിലുകൾ കണ്ടെത്തിയിട്ടുണ്ട്. ട്രൈലോബൈറ്റുകൾ, ക്രിനോയിഡുകൾ, ബ്രാക്കിയോപോഡുകൾ എന്നിവയുടെ അവശിഷ്ടങ്ങളാണ് ഇവ.
13/03/2026 | Maneesha Prasoon
ആഴക്കടൽ ഖനനം സമുദ്രത്തിനു ഭീഷണി, കടൽ ജീവികളുടെ എണ്ണത്തിൽ വൻ നഷ്ട്ടമുണ്ടാക്കുമെന്ന് പഠനം
വാഹനത്തിന്റെ സഞ്ചാരപാതയിലെ ജീവികളുടെ എണ്ണം വാഹനസ്പർശമേൽക്കാത്ത പ്രദേശങ്ങളിലേതിനെക്കാൾ 37 ശതമാനം കുറഞ്ഞെന്നാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നത്. ആഴക്കടൽ ഖനനത്തിന്റെ ആഘാതംസംബന്ധിച്ച് ഇത്രവലിയ പഠനം നടക്കുന്നത് ഇതാദ്യമാണ്.
06/12/2025 | Maneesha Prasoon