Cold wave
Shwoing 6 of 6 Total news
കേരളത്തിൽ വരണ്ട കാലാവസ്ഥ തണുപ്പ് തുടരും
ക്രിസ്മസ് പിറ്റേന്ന് കേരളത്തിൽ വരണ്ട കാലാവസ്ഥയും പ്രഭാതത്തിൽ തണുപ്പും തുടരും. പകൽ താപനില വർധിക്കാൻ സാധ്യത. വടക്കൻ കേരളത്തിൽ തീരദേശങ്ങളിൽ ഉൾപ്പെടെ ഉണ്ടായ തണുപ്പ് വരും ദിവസങ്ങളിൽ, തീരദേശത്ത് കുറയുകയും കിഴക്കൻ മേഖലകളിൽ ശക്തിപ്പെടുകയും ചെയ്യും.
26/12/2025 | Weather Desk
വടക്കൻ കേരളം തണുക്കുന്നു, തെക്ക് ചക്രവാത ചുഴി
തൃശ്ശൂർ മുതൽ തിരുവനന്തപുരം വരെയുള്ള തീരപ്രദേശങ്ങളിൽ രാത്രി താപനില 20 ഡിഗ്രിയോട് അടുത്താണ് അനുഭവപ്പെടുന്നത്. എന്നാൽ കോഴിക്കോട്, മലപ്പുറം ജില്ലയുടെയും കണ്ണൂർ ജില്ലയുടെ തെക്കൻ മേഖലയിലെ തീരദേശത്തും രാത്രി താപനില 16- 18 ഡിഗ്രിയിലേക്ക് താഴ്ന്നു.
19/12/2025 | Weather Desk
വൃശ്ചിക കുളിരിൽ മുങ്ങി തണുത്ത് വിറച്ച് കേരളം, അതിശൈത്യം വരാൻ പോകുന്നു
കിഴക്കൻ ഇന്ത്യയിൽ ആകട്ടെ, subtropical westerly Jet (ഉപോഷ്ണമേഖലാ പശ്ചിമവായു പ്രവാഹം)സമുദ്രനിരപ്പിൽ നിന്ന് 12 കിലോമീറ്റർ ഉയരത്തിൽ 120 നോട്ടിക്കൽ മൈൽ വേഗത കൈവരിക്കും. ഡിസംബർ പകുതിയാകുമ്പോഴേക്കും ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും ശൈത്യം സജീവമാകും
10/12/2025 | Maneesha Prasoon
ഡൽഹിയിൽ വായുമലിനീകരണത്തിനൊപ്പം കൊടും തണുപ്പും, ഉത്തരേന്ത്യൻ നഗരങ്ങളിൽ മരവിപ്പിക്കുന്ന തണുപ്പ്
മരവിപ്പിക്കുന്ന നിലയിലാണ് കശ്മീരിൽ രാത്രികാല താപനില. തെക്കൻ കശ്മീരിലെ പഹൽഗാം റിസോർട്ട്, അമർനാഥ് യാത്രാ ബേസ് ക്യാമ്പ് എന്നിവിടങ്ങളില്‍ ശൈത്യനില മൈനസ് 4.3 ഡിഗ്രി സെൽഷ്യസ് താഴ്ന്നു.
08/12/2025 | Maneesha Prasoon