Christmas
Shwoing 4 of 4 Total news
ക്രിസ്മസ് ആഘോഷങ്ങളിലായിരുന്ന ജനങ്ങൾക്കിടയിലേക്ക് ആഞ്ഞടിച്ച സുനാമി കൊണ്ടുപോയത് 2 ലക്ഷത്തിലധികം ജീവനുകൾ, ഇന്നേക്ക് 21 വർഷം
ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിൽ ഭൂകമ്പത്തെത്തുടർന്നുണ്ടായ സുനാമി കേരളത്തിൽ ആഞ്ഞടിച്ചത് കൊല്ലം, ആലപ്പുഴ ജില്ലകളിലായിരുന്നു. കേരളക്കരയാകെ ആർത്തു കരഞ്ഞ ആ സുനാമിയുടെ നടുക്കുന്ന ഓർമ ആർക്കും മറക്കാൻ കഴിയില്ല.
26/12/2025 | Maneesha Prasoon
കേരളത്തിൽ മഴയെത്തില്ല, തണുപ്പ് കൂടും, ക്രിസ്മസ് പൊടിപൊടിക്കാം, ശക്തമായ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്
തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, മധ്യ പടിഞ്ഞാറൻ അറബിക്കടലിന്റെയും തെക്ക് പടിഞ്ഞാറൻ അറബിക്കടലിന്റെയും പടിഞ്ഞാറൻ ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് ശക്തമായ കാറ്റിന് സാധ്യതയുള്ളത്.
24/12/2025 | Maneesha Prasoon
ക്രിസ്മസ് ദിനത്തിൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്, കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി അധികൃതർ
വരും ദിവസങ്ങളില്‍ തണുപ്പിന്റെ കാഠിന്യം ഇനിയും കൂടുമെന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നത്. ഇതിനിടയിൽ ആണ് ക്രിസ്മസ് എത്തിയത്. യുഎഇ ഇത്തവണത്തെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾക്കായി ഒരുങ്ങി കഴിഞ്ഞു.
23/12/2025 | Maneesha Prasoon