Aquaplaning
Shwoing 2 of 2 Total news
മഴക്കാലത്ത് വാഹനത്തിന്റെ റബ്ബർ ഭാഗങ്ങൾ നശിക്കാതിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
മഴക്കാലത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന ഭാഗമാണ് വൈപ്പർ ബ്ലേഡുകൾ (Wiper Blades). വേനൽക്കാലത്തെ കടുത്ത ചൂട് റബ്ബർ കഠിനമാക്കാൻ സാധ്യതയുള്ളതിനാൽ മഴ തുടങ്ങുന്നതിന് മുൻപ് ഇവയുടെ അവസ്ഥ പരിശോധിക്കണം.
29/06/2026 | Maneesha Prasoon
മഴക്കാല ഡ്രൈവിങ്ങിലെ മറഞ്ഞിരിക്കുന്ന അപകടം; അക്വാപ്ലെയിനിങ്ങിനെതിരെ ജാഗ്രത വേണമെന്ന് എംവിഡി
റോഡിൽ വെള്ളം കെട്ടിക്കിടക്കുന്ന സമയത്ത് വാഹനത്തിന്റെ ടയറുകൾക്കും റോഡിനുമിടയിൽ വെള്ളത്തിന്റെ ഒരു പാളി (Water Layer) രൂപപ്പെടുമ്പോൾ ടയറിന്റെ പിടിത്തം (Traction) നഷ്ടമാകുന്നു. ഇതോടെ വാഹനം നിയന്ത്രണാതീതമായി വഴുതാൻ തുടങ്ങും.
08/06/2026 | Maneesha Prasoon