marine fish
Shwoing 2 of 2 Total news
ട്രോളിംഗ് നിരോധനകാലത്ത് ആശങ്ക; അതിർത്തി കടന്ന് പഴകിയ മത്സ്യവും ഇറച്ചിയും എത്തുന്നതായി പരാതി
തമിഴ്നാട് ഉൾപ്പെടെയുള്ള അയൽ സംസ്ഥാനങ്ങളിൽ നിന്ന് ഐസിൽ (Ice Storage) സൂക്ഷിച്ച് കൊണ്ടുവരുന്ന കടൽമത്സ്യങ്ങൾ, ബീഫ് (Beef), മട്ടൻ (Mutton), ചിക്കൻ (Chicken) തുടങ്ങിയവയുടെ ഗുണനിലവാരത്തെക്കുറിച്ച് വലിയ ആശങ്കയാണ് ഉയരുന്നത്.
08/06/2026 | Maneesha Prasoon
കടൽ മത്സ്യങ്ങളിലും, കക്ക, കല്ലുമ്മക്കായ ഷെൽഫിഷുകളിലും മാരകവിഷാംശം, ജാഗ്രത മുന്നറിയിപ്പ്
ആഴ്ചകൾക്ക് മുമ്പ് Vizhinjam പ്രദേശത്തെ ഒരു ഹോട്ടലിൽ നിന്ന് കടൽ വിഭവങ്ങൾ കഴിച്ച് രണ്ട് പേർ മരിക്കാനിടയായ സംഭവം വലിയ ആശങ്കയ്ക്കിടയാക്കിയിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് സിഫ്ട് വിശദമായ പഠനം ആരംഭിച്ചത്.
21/04/2026 | Maneesha Prasoon