UAE Malayali
Shwoing 19 of 23 Total news
ശൈത്യകാല അവധി, സ്കൂളുകൾ അടച്ചു
ഒരു മാസം അവധി ലഭിച്ചതോടെ പ്രവാസി കുടുംബങ്ങളിൽ പലരും നാട്ടിലേക്കും വിനോദയാത്രയ്ക്കായി വിദേശത്തേക്കും പോകാനുള്ള ഒരുക്കത്തിലാണ്. ഇതിനിടയിൽ വന്ന ഇൻഡിഗൊ വിമാന പ്രതിസന്ധിയും വർധിച്ച നിരക്കുംമൂലം പല കുടുംബങ്ങൾക്കും അവധിക്ക് നാട്ടിലേക്ക് പോകാനായിട്ടില്ല.
08/12/2025 | Maneesha M.K
മലയാളി പ്രവാസികളെ ആശങ്കയിലാക്കി യുഎഇ യുടെ സ്വദേശിവത്ക്കരണം, രാജ്യം വിടേണ്ടി വരും, നാട്ടിലുള്ളവർക്കും അവസരങ്ങൾ കുറയും
പുതിയ നയം അനുസരിച്ച് വലിയ പ്രവാസി സമൂഹമായ മലയാളികൾക്ക് ആയിരിക്കും ഏറ്റവും അധികം ആശങ്കപ്പെടേണ്ടി വരിക. തൊഴിൽ സുരക്ഷ നഷ്ടപ്പെടുന്നതിനാലും, പുതിയ അവസരങ്ങൾ കുറയുന്നതിനാലും നിരവധി പേർക്ക് രാജ്യം വിടാൻ സാഹചര്യമുണ്ടാക്കുന്ന സൂചനകളാണ് ഇപ്പോൾ ലഭിക്കുന്നത്.
08/12/2025 | Maneesha M.K
ഈ കൊടും തണുപ്പിൽ മഴയോ, പുറത്തിറങ്ങാൻ കഴിയില്ല, ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ്
ഡിസംബർ മാസം അവസാനമാണ് ശരത്കാലം ആരംഭിക്കുക. കാലാവസ്ഥ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഔദ്യോഗികമായി ശൈത്യകാലം ഡിസംബർ 23 ന് ആരംഭിക്കും. ഇത്തവണ സെപ്റ്റംബർ അവസാനം തന്നെ യുഎഇയിൽ ശൈത്യകാലം തുങ്ങിയിരുന്നു.
04/12/2025 | Maneesha M.K
യുഎഇയിൽ ശമ്പളം കൂടാൻ പോകുന്നു, ഇപ്പോൾ വർധിക്കുന്നത് 4 ശതമാനം, 10 ശതമാനം വർദ്ധനവ് ഉടൻ
നിര്‍മ്മാണം, ധനകാര്യ സേവനങ്ങള്‍, ലോജിസ്റ്റിക്സ്, നൂതന വ്യവസായങ്ങള്‍ എന്നിവയുടെ പിന്തുണയോടെ, അടുത്ത വര്‍ഷം യഥാര്‍ത്ഥ ജിഡിപി ഏകദേശം 5.3 ശതമാനമായി ത്വരിതപ്പെടുമെന്ന് സെന്‍ട്രല്‍ ബാങ്ക് പ്രതീക്ഷിക്കുന്നു.
04/12/2025 | Maneesha M.K
എത്യോപ്യയിലെ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു, വിമാനങ്ങൾ വഴിതിരിച്ചു വിട്ടു, എയർപോർട്ടിൽ കുടുങ്ങി ഉംറ തീർത്ഥാടകർ
എത്യോപ്യയിലെ അഗ്നിപർവത സ്ഫോടനത്തെ തുടര്‍ന്ന് നെടുമ്പാശ്ശേരിയിൽ നിന്നുള്ള രണ്ട് സർവീസുകൾ റദ്ദാക്കിയിരിക്കുകയാണ്. ജിദ്ദയിലേക്കുള്ള ആകാശ് എയർ, ദുബായിലേക്കുള്ള ഇൻഡിഗോ സർവീസുകളാണ് റദ്ദാക്കിയത്.
24/11/2025 | Maneesha M.K
കുവൈത്തില്‍ ഇത്തവണ തണുപ്പുകാലം വൈകും
നിലവിൽ, തെളിഞ്ഞ ആകാശവും വടക്കുപടിഞ്ഞാറൻ കാറ്റും കാരണം ഈർപ്പം കുറയുകയും ദൂരക്കാഴ്ച്ച മെച്ചപ്പെടുകയും ചെയ്തിട്ടുണ്ട്. വാരാന്ത്യത്തിലും തെളിഞ്ഞ കാലാവസ്ഥയായിരിക്കും. പകൽ താപനിലയിൽ നേരിയ കുറവുണ്ടാകുമെങ്കിലും പൊതുവെ ചൂട് കുറഞ്ഞ മിതമായ അവസ്ഥയായിരിക്കും.
20/11/2025 | Maneesha M.K
യുഎഇയിൽ ഒരു മാസം നീണ്ടുനിൽക്കുന്ന ശൈത്യകാല അവധി
06/11/2025 | Sinju P