weather analysis
Shwoing 19 of 24 Total news
Kerala Weather 06/07/26 : തീവ്ര ന്യൂനമർദ്ദം കരകയറി, കണ്ണൂർ, കാസർകോട് , കോഴിക്കോട് ജില്ലകളിൽ ശക്തമായ മഴ സാധ്യത, കടൽക്ഷോഭം, മത്സ്യബന്ധന വിലക്ക്
മലപ്പുറം (കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ), കോഴിക്കോട് (ചോമ്പാല FH മുതൽ രാമനാട്ടുകര വരെ), കണ്ണൂർ, കാസറഗോഡ് (വളപട്ടണം മുതൽ ന്യൂ മഹി വരെയും കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെയും)
06/07/2026 | Weather Desk
മണ്‍സൂണ്‍ സപ്ലൈ ലൈന്‍ ക്ലിയറായി, ഇന്നു തോരാമഴ കിട്ടാന്‍ കാരണം ജെറ്റ്സ്ട്രീമും എം.ജെ.ഒയും
ആഫ്രിക്കയുടെ കിഴക്കന്‍ തീരത്തുനിന്നും (സൊമാലിയക്ക് സമീപം) ആരംഭിച്ച് അറബിക്കടല്‍ കടന്ന് ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്തേക്ക് (പ്രത്യേകിച്ച് കേരളത്തിലേക്ക്) വീശുന്ന അതിശക്തമായ താഴ്ന്ന നിലയിലുള്ള കാറ്റാണിത് (Lowlevel jet tsream).
29/06/2026 | Weather Desk
ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി, ഞായര്‍ മുതല്‍ വീണ്ടും മഴയെത്തുന്നു
കാലവര്‍ഷക്കാറ്റ് വീണ്ടും സജീവമാകുന്നതോടെ ഞായറാഴ്ച രാത്രി മുതല്‍ കേരളത്തില്‍ വീണ്ടും കാലവര്‍ഷം ശക്തിപ്പെടാന്‍ സാധ്യത. കഴിഞ്ഞ ആഴ്ചയും കാലവര്‍ഷം ശക്തിപ്പെടുമെന്ന് മെറ്റ്ബീറ്റ് വെതര്‍ നിരീക്ഷിച്ചെങ്കിലും മഴ ദുര്‍ബലമായി തുടരുകയായിരുന്നു. ജൂണ്‍ അവസാനത്തോടെ
26/06/2026 | Weather Desk
Kerala Weather Update 20/06/26 : തിങ്കൾ മുതൽ മഴ ശക്തിപെടും , ഇന്നും നാളെയും ഇടവേളകൾ പ്രയോജനപ്പെടുത്താം
Metbeat weather ൻ്റെ നിഗമന പ്രകാരം തിങ്കളാഴ്ച (22/06/26 ) പുലർച്ചെ മുതൽ മഴ ലഭിച്ചു തുടങ്ങും. കേരളത്തിലെ എല്ലാ ജില്ലകളിലും മഴ സാധ്യതയുണ്ട്. ചൊവ്വാഴ്ചയോടെ വടക്കൻ ജില്ലകളിൽ മഴ ശക്തിപ്പെടും. മധ്യകേരളത്തിലും ശക്തമായ മഴയുണ്ടാകും.
20/06/2026 | Weather Desk
കാലവര്‍ഷം അതിവേഗം വ്യാപിക്കുന്നു, നാളെ കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ തീവ്ര മഴ സാധ്യത
കാലവര്‍ഷം അതിവേഗം വടക്കോട്ട് പുരോഗമിക്കുന്നു. ഇന്നലെ മംഗലാപുരം വരെ വ്യാപിച്ച കാലവര്‍ഷം ഇന്ന് തീരദേശ കര്‍ണാടക പൂര്‍ണമായി വ്യാപിച്ച് മഹാരാഷ്ട്ര അതിര്‍ത്തി വരെയെത്തി. തെക്ക് ഉള്‍നാടന്‍ കര്‍ണാടകയിലും കാലവര്‍ഷം ഇന്ന് വ്യാപിച്ചു.
05/06/2026 | Weather Desk
എല്‍ നിനോ വേഗത്തില്‍ വരുന്നു: ഇന്ത്യന്‍ മണ്‍സൂണിന് വന്‍ ഭീഷണിയോ? കേരളത്തെ എങ്ങനെ ബാധിക്കും?
പസഫിക് സമുദ്രത്തില്‍ അതിവേഗം ശക്തിപ്രാപിക്കുന്ന എല്‍ നിനോ (El Niño) ഈ വര്‍ഷത്തെ ഇന്ത്യന്‍ മണ്‍സൂണിന് ഭീഷണിയാകുന്നു. മണ്‍സൂണ്‍ തുടക്കത്തില്‍ എല്‍ നിനോ രൂപപ്പെടാനുള്ള 98% സാധ്യത പ്രവചിക്കുന്ന പുതിയ കാലാവസ്ഥാ റിപ്പോര്‍ട്ടു വായിക്കുക.
31/05/2026 | Weather Desk
കാലവർഷം ജൂൺ 4 ന് എത്താൻ സാധ്യത, തുടക്കം കനത്ത മഴയോടെ
തെക്കു പടിഞ്ഞാറൻ അറബിക്കടലിൽ വരെ എത്തിനിൽക്കുന്ന കാലവർഷക്കാറ്റ് (equatorial cross wind) കേരളത്തിലേക്ക് പ്രവേശിക്കാൻ അനുകൂലമായ അന്തരീക്ഷ സ്ഥിതി ഒരുങ്ങാത്തതാണ് കാരണം. ഒറ്റപ്പെട്ട മഴ തീരദേശങ്ങളിലും കിഴക്കൻ പ്രദേശങ്ങളിലും ലഭിക്കുന്നു എന്നതൊഴിച്ചാൽ...
26/05/2026 | Weatherman Kerala
Anti Cyclone Kerala Weather : കർണാടകയിലെ എതിർ ചുഴലി കേരളത്തെ പൊള്ളിക്കുന്നു, ഇപ്പോൾ കിട്ടേണ്ട മഴ കുറക്കുന്നതിന്റെ വില്ലൻ
കേരളത്തിലെ ഉഷ്ണം തുടരുന്ന സാഹചര്യത്തിൽ ചൂടിന് അല്പം ആശ്വാസമാകുന്ന വേനൽ മഴ വൈകുന്നത് എന്തുകൊണ്ട്? കർണാടകക്ക് മുകളിൽ സ്ഥിതി ചെയ്യുന്ന എതിർ ചുഴലി (Anti Cyclone) ആണ് പ്രധാന കാരണം
16/04/2026 | Weather Desk
Kerala weather 05/04/26 : ഇന്നും നാളെയും മഴയെ തുടർന്ന് നാല് ജില്ലകളിൽ മഞ്ഞ അലർട്ട്
വേനൽ മഴ സാധ്യതയെ തുടർന്ന് സംസ്ഥാനത്തെ നാലു ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ( India meteorological department - IMD) ഇന്ന് (ഞായർ) മഞ്ഞ അലർട്ട് (Yellow alert) പ്രഖ്യാപിച്ചു. ഇന്നു ഉച്ചയ്ക്കുള്ള കാലാവസ്ഥ വകുപ്പിന്റെ ബുള്ളറ്റിനാണ് ഇക്കാര്യം പറയുന്നത്
05/04/2026 | Weather Desk
ഇന്തോനേഷ്യയില്‍ ഭൂചലനം, കേരള, ഇന്ത്യൻ തീരങ്ങളിൽ നിലവിൽ സുനാമി മുന്നറിയിപ്പില്ല, ജനങ്ങൾ ജാഗ്രത പാലിക്കുക
ഭൂകമ്പം മൂലമുണ്ടായ വെള്ളപൊക്കത്തിലും, മണ്ണിടിച്ചിലിലും സുമാത്ര മേഖലയിൽ 28 മരണങ്ങൾ സ്ഥിരീകരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കേരള, ഇന്ത്യൻ തീരങ്ങളിൽ നിലവിൽ സുനാമി മുന്നറിയിപ്പില്ലെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
27/11/2025 | Maneesha Prasoon
അറബിക്കടലില്‍ ചുഴലിക്കാറ്റ് സാധ്യത, ഇന്ത്യന്‍ തീരങ്ങള്‍ക്ക് ഭീഷണിയില്ല
പടിഞ്ഞാറ് മധ്യ അറബിക്കടലില്‍ വച്ച് ഈ സിസ്റ്റം ചുഴലിക്കാറ്റായി മാറാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ലെന്നാണ് മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകരുടെ ഇപ്പോഴത്തെ അനുമാനം. ചുഴലിക്കാറ്റായാല്‍ സിസ്റ്റത്തിന് മോന് താ എന്ന പേരാണ് ലഭിക്കുക. തായ്ലന്റാണ് ഈ പേര്
17/10/2025 | Weather Desk
Kerala Weather : Rains may be heavier in the eastern pockets and coastal regions
Due to the cyclonic circulation over the BoB and consequent strengthening of the lower westerlies and the offshore monsoon trough widespread moderate to heavy spells of thundershowers or rains likely in eastern pockets
02/10/2025 | P. Reghu Ram
ചുഴലിക്കാറ്റ് കേരളത്തില്‍ മഴ നല്‍കുമോ?
ബംഗാള്‍ ഉള്‍ക്കടലില്‍ അന്താരാഷ്ട്ര ഏജന്‍സികള്‍ ചുഴലിക്കാറ്റെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് തീവ്ര ന്യൂനമര്‍ദം എന്നും പറയുന്ന സിസ്റ്റവും വടക്കു കിഴക്കന്‍ അറബിക്കടലില്‍ ഗുജറാത്തിനു സമീപത്തെ ശക്തികൂടിയ ന്യൂനമര്‍ദത്തെയും തുടര്‍ന്ന് കേരളത്തില്‍ മഴ ശക്തിപ്
01/10/2025 | Weather Desk
ഓഗസ്റ്റിലും സെപ്റ്റംബറിലും കേരളത്തില്‍ ഉള്‍പ്പെടെ മഴക്കുറവ്, ചൂട് കൂടും
31/07/2026 | Weather Desk
Premium