ശക്തമായ ഭൂചലനം, മലേഷ്യൻ തീരം കുലുങ്ങി

അർദ്ധരാത്രി 12.57 നുണ്ടായ ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം 619.8 കിലോമീറ്റർ ആഴത്തിലാണ്. ഇതുവരെ സുനാമി മുന്നറിയിപ്പുകളൊന്നും നൽകിയിട്ടില്ല. 

Maneesha Prasoon
1 min mins read

ശക്തമായ ഭൂചലനം, മലേഷ്യൻ തീരം കുലുങ്ങി

മലേഷ്യയിലെ ബോർണിയോ ദ്വീപിൻ്റെ വടക്കൻ തീരത്ത് ഭൂചലനം. റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ആളപായങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ജിയോളജിക്കൽ സർവ്വേ ആണ് ഇക്കാര്യം അറിയിച്ചത്. അർദ്ധരാത്രി 12.57 നുണ്ടായ ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം 619.8 കിലോമീറ്റർ ആഴത്തിലാണ്. ഇതുവരെ സുനാമി മുന്നറിയിപ്പുകളൊന്നും നൽകിയിട്ടില്ല. 

English Summary : A powerful 6.8 magnitude earthquake struck off the northern coast of Borneo, earthquake, late Sunday night. According to the Geological Survey, the tremor occurred at approximately 12:57 AM at a significant depth of 619.8 km below the earth's surface.