യുഎഇയിൽ മൂടൽമഞ്ഞും ചാറ്റൽമഴയും; കടൽ പ്രക്ഷുബ്ധമാകാൻ സാധ്യത; ജാഗ്രതാ നിർദ്ദേശം
അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും തിരമാലകൾ ഉയരാൻ സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണം. തിരമാലകൾ ചില സമയങ്ങളിൽ 6 അടി വരെ ഉയർന്നേക്കാം.

Add as a preferred
source on Google
source on Google

Sinju P
Sinju P. is a seasoned senior weather journalist and a core editorial member of Metbeat News, Kerala's first private weather service company. Known for providing hyper-local and timely weather updates, Sinju specializes in breaking down complex meteorological data into actionable information for the general public.