ഇന്ന് ആകാശം ഭാഗിക മേഘാവൃതം ; ചാറ്റൽ മഴ സാധ്യത, വായു നിലവാരം മെച്ചപ്പെടും | Delhi Weather

ഡൽഹിയിൽ ഇന്ന് ഭാഗികമായി മേഘാവൃതമായ ആകാശത്തിനും ചാറ്റൽ മഴയ്ക്കും സാധ്യത. വായു നിലവാരവും മെച്ചപ്പെടും.

കൂടിയ താപനില

ഡൽഹി യൂണിവേഴ്സിറ്റി:37 ഡിഗ്രി സെൽഷ്യസ്, റിഡ്ജ്: 38 ഡിഗ്രി സെൽഷ്യസ്, ലോധി: 37 ഡിഗ്രി സെൽഷ്യസ്, പാലം: 37 ഡിഗ്രി സെൽഷ്യസ്, സഫ്ദർജങ്: 37 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞ താപനില

ഡൽഹി യൂണിവേഴ്സിറ്റി: 21 ഡിഗ്രി സെൽഷ്യസ്, റിഡ്ജ്: 20 ഡിഗ്രി സെൽഷ്യസ്, ലോധി: 21 ഡിഗ്രി സെൽഷ്യസ്, പാലം: 23 ഡിഗ്രി സെൽഷ്യസ്, സഫ്ദർജങ്: 21 ഡിഗ്രി സെൽഷ്യസ്,

വായുനിലവാരം
മിതമായത് (എ.ക്യു.ഐ. 150-നും 200-നും ഇടയിൽ)


There is no ads to display, Please add some
Share this post

കേരളത്തിലെ ഏക സ്വകാര്യ കാലാവസ്ഥാ സ്ഥാപനമായ Metbeat Weather എഡിറ്റോറിയല്‍ വിഭാഗമാണിത്. വിദഗ്ധരായ കാലാവസ്ഥാ നിരീക്ഷകരും ജേണലിസ്റ്റുകളും ഉള്‍പ്പെടുന്നവരാണ് ഈ ഡെസ്‌ക്കിലുള്ളത്. 2020 മുതല്‍ പ്രവര്‍ത്തിച്ചുവരുന്നു.

Leave a Comment