കാലാവധി കഴിഞ്ഞ കാലാവസ്ഥാ ഉപഗ്രഹം കടലിൽ വീഴ്ത്തി

കാലാവസ്ഥാ പ്രവചനത്തിന് കാറ്റിനെ കുറിച്ച് പഠിക്കാൻ അയച്ച ഉപഗ്രഹം കാലാവധി പൂർത്തിയാക്കിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം കടലിൽ പതിച്ചു. യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ European Space Agency …

Read more

ഡോക്‌സുരി ചുഴലിക്കാറ്റ്; വടക്കൻ ചൈനയിൽ ഉൾപ്പെടെ ജാഗ്രത നിർദ്ദേശം

ഡോക്‌സുരി ചുഴലിക്കാറ്റിനെ തുടർന്ന് ചൈനയുടെ തലസ്ഥാനമായ ബീജിംഗ് ഉൾപ്പെടെ വടക്കൻ ചൈനയിൽ ജാഗ്രതാ നിർദേശം. വെള്ളിയാഴ്ച രാവിലെ ഫുജിയാൻ പ്രവിശ്യയിൽ മണിക്കൂറിൽ 175 കിലോമീറ്റർ (മണിക്കൂറിൽ 110 …

Read more

കാലാവസ്ഥ വ്യതിയാനം : അരിക്ഷാമത്തിൽ ബ്രിട്ടനിലെ മലയാളികൾ ഭയപ്പെടേണ്ട; ആവശ്യത്തിന് സ്റ്റോക്കെന്ന് വ്യാപാരികൾ

ലോകമെങ്ങും ഇന്ത്യൻ വംശജർക്കിടയിൽ പരിഭ്രമം സൃഷ്ടിച്ച ഒന്നായിരുന്നു അരി കയറ്റുമതി നിരോധിക്കണമെന്ന വാർത്ത. ഇതേ തുടർന്ന് അമേരിക്കയിലും ഓസ്ട്രേലിയയിലും കാനഡയിലും ന്യുസിലാന്റിലും എല്ലാം ജനങ്ങൾ അരി വാങ്ങാൻ …

Read more

കടുത്ത ചൂടിനെ പ്രതിരോധിക്കാൻ ഫാൻ ജാക്കറ്റുമായി ജപ്പാൻ

കടുത്ത ചൂടിനെ പ്രതിരോധിക്കാൻ ഫാൻ ജാക്കറ്റുമായി ജപ്പാൻ. ചൂടിനെ മറികടന്ന് ജീവിതം സാധാരണ രീതിയിൽ കൊണ്ടുപോകാൻ പല മാർഗങ്ങളും പരീക്ഷിക്കുമ്പോഴാണ് ഫാൻ ജാക്കറ്റിന് ജപ്പാനിൽ ആവശ്യക്കാർ കൂടിവന്നത്. …

Read more

തെക്കൻ തുർക്കിയിൽ റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

തെക്കൻ തുർക്കിയിൽ റിക്റ്റർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. തെക്കൻ തുർക്കി പ്രവിശ്യയായ അദാനയിൽ ചൊവ്വാഴ്ച രാവിലെ 8 മണിക്കാണ് (05:44 GMT) ഭൂചലനം …

Read more

കാട്ടുതീ പടരുന്നു; 10 സൈനികരടക്കം ഇരുപത്തിയഞ്ചിലേറെ മരണം

കാലാവസ്ഥാ വ്യതിയാനം ; 32 സർക്കാറുകൾക്കെതിരെ കേസ് ഫയൽ ചെയ്ത് ആറ് യുവാക്കൾ

അൾജീരിയയിൽ കാട്ടുതീ പടരുന്നു. 10 സൈനികരടക്കം 25 ലേറെ മരണം. കാട്ടുതീ അണക്കാനുള്ള ശ്രമത്തിനിടെയാണ് സൈനികർ മരിച്ചത്. കാട്ടുതീ പടർന്നു പിടിക്കുന്നതിനാൽ 1500ലധികം ആളുകളെ മാറ്റി പാർപ്പിച്ചു.അള്‍ജീരിയയുടെ …

Read more