കേരളത്തില്‍ മഴ കുറഞ്ഞു; നാളെ ചിലയിടങ്ങളില്‍ വെയില്‍ കാണാം, ഇനി മഴ എപ്പോള്‍ മുതല്‍

പ്രതീക്ഷിച്ചതു പോലെ ജൂലൈ 3 മുതല്‍ ശക്തമായിരുന്ന മഴ ഇന്ന് വൈകിട്ടോടെ കുറഞ്ഞു. ജൂലൈ 3 മുതല്‍ 8 വരെയാണ് കേരളത്തില്‍ അതിശക്തമോ തീവ്രമോ ആയ മഴ …

Read more

തൃശൂരില്‍ ഭൂമിക്കടിയില്‍ നിന്ന് ഉഗ്ര ശബ്ദവും പ്രകമ്പനവും; ഭൂമികുലുക്കം എന്ന്‌ സംശയം

തൃശൂരില്‍ നേരിയതോതില്‍ ഭൂചലനം അനുഭവപ്പെട്ടതായി പ്രദേശവാസികള്‍.കമ്പല്ലൂര്‍ ആമ്പല്ലൂര്‍ മേഖലകളിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. രാവിലെ 8.16നായിരുന്നു സംഭവം.2 സെക്കന്റില്‍ മാത്രമാണ് ചലനം അനുഭവപ്പെട്ടത്. പുതുക്കാട്, കല്ലൂര്‍, ആമ്പല്ലൂര്‍ …

Read more

കേരളത്തിൽ രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; മൂന്ന് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കാലാവർഷം ശക്തമായ സാഹചര്യത്തിൽ കേരളത്തിൽ അതിതീവ്ര മഴ മുന്നറിയിപ്പ് തുടരുന്നു. കണ്ണൂര്‍, ഇടുക്കി ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം അടക്കമുള്ള ഒന്‍പത് ജില്ലകളില്‍ ഇന്ന് …

Read more

മരം കടപുഴകി വീണ് ആറാം ക്ലാസ് വിദ്യാർഥിനി മരിച്ചു; ദുഃഖം രേഖപ്പെടുത്തി വിദ്യാഭ്യാസ മന്ത്രി

സ്‌കൂളിന് സമീപത്തെ മരം കടപുഴകി വീണ് വിദ്യാര്‍ഥിനി മരിച്ചു. അംഗഡിമൊഗര്‍ ജിഎച്ച്എസ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനി ആയിഷത്ത് മിന്‍ഹ (11) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു …

Read more

മലപ്പുറം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

കാലവർഷം ശക്തി പ്രാപിക്കുന്നതിനാൽ മലപ്പുറം ജില്ലയിൽ നാലുദിവസത്തേക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജില്ലയിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിട്ടുണ്ട്. അതിശക്തമായ …

Read more

അതിതീവ്ര മഴ ഭീഷണി, ജാഗ്രത മുന്നറിയിപ്പുമായി മുഖ്യമന്ത്രി; 7 ജില്ലകളിൽ ദുരന്ത പ്രതികരണ സേന, കണ്ടോൾ റൂം തുറന്നു

തിരുവനന്തപുരം: കേരളത്തിൽ കനത്ത മഴ തുടരുന്നതിനിടെ ജാഗ്രത നിർദ്ദേശങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപക മഴക്കും അതി തീവ്ര മഴയ്ക്കും സാധ്യതയുള്ളതിനാൽ …

Read more