മഴ: വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; മഴക്കെടുതി തുടരുന്നു

വടകര മണിയൂർ കുറുന്തോടിയിൽ സ്കൂൾ വിദ്യാർത്ഥികളുമായി പോയ ഓട്ടോറിക്ഷയ്ക്ക് മുകളിൽ തേക്ക് മരം വീണു. മരം ഇലക്ട്രിക് പോസ്റ്റിൽ തട്ടിനിന്നത് കൊണ്ട് ഓട്ടോറിക്ഷയിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. നാട്ടുകാരും …

Read more

തൃശ്ശൂരിൽ മിന്നൽ ചുഴലി: നിരവധി മരങ്ങൾ കടപുഴകി വീണു ; വൈദ്യുതി വിതരണം തടസ്സപ്പെട്ടു

തൃശ്ശൂർ ജില്ലയിൽ കനത്ത മഴയോടൊപ്പം മിന്നൽ ചുഴലി. ഇരിങ്ങാലക്കുട, തൃശ്ശൂർ കൊടകര വെള്ളിക്കുളങ്ങര കൊപ്ലിപ്പാടം, മേഖലയിലാണ് ശക്തമായ കാറ്റുവീശിയത്. പ്രദേശത്ത് വ്യാപക നാശനഷ്ടങ്ങളുണ്ടായി. വെള്ളികുളങ്ങര ഭാഗത്താണ് മിന്നൽ …

Read more

കാറ്റിലും മഴയിലും നിരവധി നാശനഷ്ടങ്ങൾ; കേരളത്തിൽ കനത്ത മഴ തുടരുന്നു

കാലവർഷ മഴയെ തുടർന്ന് കേരളത്തിൽ വിവിധ ജില്ലകളിൽ നിരവധി നാശനഷ്ടങ്ങൾ ഉണ്ടായി. മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണയിൽ റോഡിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്കുമേൽ മണ്ണിടിഞ്ഞുവീണു.പിക്കപ്പ് വാനിനും സ്കൂട്ടറിനും മുകളിലേക്കാണ് മണ്ണിടിഞ്ഞ് …

Read more

കനത്ത മഴ; ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു

കാലവർഷം കനത്തതോടെ കേരളത്തിലെ ഏറ്റവും വലിയ ജലസംഭരണിയായ ഇടുക്കിയിൽ ജലനിരപ്പിൽ വർദ്ധന. കഴിഞ്ഞദിവസം 62.6 മി. മീറ്റർ മഴ പെയ്‌തതിനാൽ ജലനിരപ്പ്‌ ശേഷിയുടെ 15.22 ശതമാനമായി. തിങ്കളാഴ്‌ചയിത്‌ …

Read more

കേരളത്തിൽ മഴ തുടരുന്നു: രണ്ടുപേരെ ഒഴുക്കിൽപ്പെട്ട് കാണാതായി; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്

കേരളത്തിൽ നിന്നും കനത്ത മഴ തുടരുകയാണ്. മലയോരമേഖലകളിൽ മഴ കനക്കും എന്നും ശക്തമായ കാറ്റിനു സാധ്യത എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.12 ജില്ലകളിൽ ഇന്ന് ഓറഞ്ച് …

Read more

കനത്ത മഴ; 6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

മഴ കനക്കുന്ന സാഹചര്യത്തിൽ കേരളത്തിലെ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം, എറണാകുളം, തൃശ്ശൂർ, ഇടുക്കി, കണ്ണൂർ കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ …

Read more

വരും മണിക്കൂറുകളിലും മഴ കനക്കും; രണ്ടു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

വരും മണിക്കൂറുകളിലും കേരളത്തിൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കണ്ണൂർ, കാസർകോട് …

Read more

അതിശക്തമായ മഴ: മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്; ഉന്നതതല യോഗം വിളിച്ച് റവന്യൂ മന്ത്രി

കേരളത്തിൽ അതിശക്തമായ മഴ തുടരുന്നു. കാസർകോട്, കണ്ണൂർ, ഇടുക്കി ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. വിവിധ നദികളിൽ ജലനിരപ്പ് ഉയരുന്നതിനാൽ നദീതീരങ്ങളിൽ താമസിക്കുന്നവർക്ക് ജില്ലാ ഭരണകൂടം …

Read more

നദികളിൽ ജലനിരപ്പ് ഉയരുന്നു ; പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടം

പത്തനംതിട്ട ജില്ലയിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ശരാശരി 117 എംഎം മഴ ലഭിച്ചു. ഓറഞ്ച് അലർട്ട് തുടരുന്ന സാഹചര്യത്തിൽ ശക്തമായ മഴ ഉണ്ടാകും. കക്കി ആനത്തോട് പമ്പാ …

Read more

കനത്ത മഴയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം; മരം കടപുഴകി, വീടുകളിൽ വെള്ളം കയറി

കനത്ത മഴയിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നാശനഷ്ടം. തൃശ്ശൂർ, കോട്ടയം,ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് നാശനഷ്ടം ഉണ്ടായത്. തൃശ്ശൂർ പെരിങ്ങാവിൽ കനത്ത മഴയിലും കാറ്റിലും മരം കടപുഴകി റോഡിൽ …

Read more