കഠിനമായ വേനലിന് വിട ;തണുപ്പിനെ വരവേൽക്കാൻ ഒരുങ്ങി ബ്രിട്ടൻ
കഠിനമായ വേനലിന് വിടറഞ്ഞ് തണുപ്പിനെ വരവേൽക്കാൻ ഒരുങ്ങി ബ്രിട്ടൻ. യൂറോപ്യന്‍ ഭൂഖണ്ഡത്തില്‍ നിന്നും തണുത്ത വായു പ്രവാഹം വടക്ക് ദിശയിലേക്ക് സഞ്ചരിക്കാന്‍ തുടങ്ങിയതായി ബ്രിട്ടീഷ് വെതര്‍ സര്‍വ്വീസസിലെ …