യുഎഇയിൽ മഴയ്ക്കുള്ള സാധ്യത; താപനില 35 ഡിഗ്രി സെൽഷ്യസിൽ

യുഎഇയിൽ പൊടി നിറഞ്ഞതും മേഘാവൃതവുമായ കാലാവസ്ഥയായിരിക്കും. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ പ്രത്യേകിച്ച് വടക്കുകിഴക്കൻ പ്രദേശങ്ങളിൽ പകൽ സമയത്ത് മഴയ്ക്കുള്ള സംവഹന മേഘങ്ങൾ ഉണ്ടാകും. ഇന്ന് രാവിലെ 6 …

Read more

വേനൽ മഴ ഇന്നും തുടരും ; വടക്കൻ കേരളത്തിൽ മഴ സാധ്യത എവിടെയെല്ലാം

കേരളത്തിൽ മധ്യ, തെക്കൻ ജില്ലകളിലായി ഇന്നും വേനൽ മഴ തുടരും. ഇന്നലെ ഇടുക്കി ജില്ലയിലെ ഏതാനും പ്രദേശങ്ങളിൽ മാത്രമായിരുന്നു വേനൽ മഴ ലഭിച്ചിരുന്നത്. എന്നാൽ ഇന്ന് (ചൊവ്വ) …

Read more

മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ; വരാനിരിക്കുന്നത് കടുത്ത വരൾച്ചയുടെ നാളുകൾ

കടുത്ത ജലക്ഷാമമാണ് വരും തലമുറകളെ കാത്തിരിക്കുന്നതെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ. കാലാവസ്ഥ വ്യതിയാനവും വെല്ലുവിളി ആകുമെന്ന് യു. എൻ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.ജലത്തിന്റെ അമിത ഉപയോഗവും കാലാവസ്ഥാ …

Read more

ഇന്ന് ലോക കാലാവസ്ഥാ ദിനം : മാറുന്ന കാലത്ത് കാലാവസ്ഥ ദിനത്തിന്റെ പ്രാധാന്യം എന്ത് ?

മാർച്ച് 23 ലോക കാലാവസ്ഥാ ദിനമായി ആചരിക്കുന്നു. അന്താരാഷ്ട്ര കാലാവസ്ഥ ഓർഗനൈസേഷൻൻറെ (WMO) 150ത്തെ വാർഷികം കൂടെയാണ് ഇന്ന്. കാലാവസ്ഥ ദിനത്തിന് ഓരോ വർഷവും ഓരോ തീം …

Read more

മാർച്ച് മാസത്തിൽ ആകാശത്ത് കാത്തിരിക്കുന്നത് ചില അത്ഭുത കാഴ്ചകൾ

മാർച്ച് അവസാനം ആകാശത്ത് നമ്മെ കാത്തിരിക്കുന്നത് ചില അത്ഭുത കാഴ്ചകളാണ്. മാർച്ച് 28ന് 5 ഗ്രഹങ്ങളെ ആകാശത്തു ഒന്നിച്ചു കാണാൻ സാധിക്കും.ചൊവ്വ,ശുക്രൻ,യുറാനസ്,ബുധൻ, വ്യാഴം എന്നീ ഗ്രഹങ്ങളെയാണ് കാണാൻ …

Read more

“വിലപ്പെട്ടതാണ് പാഴാക്കരുത്” : ഇന്ന് ലോക ജലദിനം ; ഓരോ തുള്ളിക്കും വില നൽകേണ്ടി വരുമോ ?

ഇന്ന് മാർച്ച് 22 ലോക ജലദിനം. വെള്ളം പാഴാക്കാതെ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ഓർമ്മിപ്പിച്ചു കൊണ്ടാണ് ഓരോ ജല ദിനവും കടന്നു പോകുന്നത്. 1992ൽ റിയോ ഡി ജനീറോയിൽ …

Read more

അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും ഇന്നലെ ഉണ്ടായ ഭൂകമ്പത്തിൽ മരണസംഖ്യ ഉയരുന്നു

പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ഇന്ത്യയുടെ ചില ഭാഗങ്ങളിലും ഇന്നലെ ഉണ്ടായ ഭൂകമ്പത്തിൽ 12 പേർ മരിച്ചതായി റിപ്പോർട്ട്. 40ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.റിക്ടർ സ്കെയിലിൽ 6.5 തീവ്രതയാണ് രേഖപ്പെടുത്തിയത്. …

Read more

ഇന്നലത്തെ ഭൂചലനത്തിന് തുർക്കിക്ക് സമാന ശക്തി; വൻ ദുരന്തം ഒഴിവാകാൻ കാരണം അറിയാം

ഇന്നലെ രാത്രി 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും ഇന്ത്യയുടെ ചില ഭാഗങ്ങളിലും ഉണ്ടായി. ഇതേ തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ആയിരുന്നു തുർക്കിയിലും ഉണ്ടായിരുന്നത്. തുർക്കിയിൽ …

Read more

ഇന്ന് ലോക വന ദിനം; വനത്തെ നമ്മൾ സംരക്ഷിക്കുന്നുണ്ടോ?

എല്ലാവർഷവും നമ്മൾ മാർച്ച് 21ന് ലോക വന ദിനമായി ആചരിക്കാറുണ്ട്. വന നശീകരണത്തിൽ നിന്നും വനങ്ങളെ സംരക്ഷിക്കുക എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. ഓരോ വർഷവും പ്രത്യേക …

Read more