ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം വരുന്നു, ചുഴലിക്കാറ്റായേക്കും, കനത്ത മഴ സാധ്യത
അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദം നിലനില്‍ക്കുന്ന സാഹചര്യം കേരളത്തിലുടനീളം ദുര്‍ബലമായ തുലാവര്‍ഷത്തെ സജീവമാക്കും. കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ ലഘുമേഘവിസ്‌ഫോടനമുള്‍പ്പെടെ മഴ കനത്തു പെയ്തു.
Add as a preferred
source on Google
source on Google
Tags :
kerala Rain rain
Maneesha M.K
Journalist at Metbeat News. She Graduated in BA Sociology and PG diploma in television Journalism from Keltron knowledge centre Kozhikode. She has 8 Year Experience in Print, Visual and online Media.